Read our latest news on any of these social networks!
surah103
Al-`Aşr(The Declining Day)
Makki | Ayah – 3
{"blocks":[{"key":"85j30","text":"സൂറതുൽ അസ്റ്","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":12,"style":"color-rgb(0,0,0)"},{"offset":0,"length":12,"style":"bgcolor-transparent"},{"offset":0,"length":12,"style":"fontsize-11pt"},{"offset":0,"length":12,"style":"fontfamily-Noto Serif Malayalam\", serif"},{"offset":0,"length":12,"style":"BOLD"}],"entityRanges":[],"data":{"text-align":"center"}},{"key":"fu1dl","text":"മക്കിയ്യ്\n ","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":9,"style":"color-rgb(0,0,0)"},{"offset":0,"length":9,"style":"bgcolor-transparent"},{"offset":0,"length":9,"style":"fontsize-11pt"},{"offset":0,"length":9,"style":"fontfamily-Noto Serif Malayalam\", serif"},{"offset":0,"length":9,"style":"BOLD"}],"entityRanges":[],"data":{"text-align":"center"}},{"key":"3f541","text":"","type":"unstyled","depth":0,"inlineStyleRanges":[],"entityRanges":[],"data":{"text-align":"left","line-spacing":"1-5"}},{"key":"416ar","text":"കാലം എന്നാണ് ‘അസ്വ് ർ’ എന്നതിനർഥം. തിരുനബിയുടെ കാലമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന അഭിപ്രായമുണ്ട്. അസ്ർ നിസ്കാരമാണ് ഉദ്ദേശ്യം എന്നും വ്യാഖ്യാനമുണ്ട്. സമയം വിലപ്പെട്ടതാണ്, അത് ക്രിയാത്മകമായി ചിലവഴിക്കേണ്ടതുണ്ട് എന്ന വലിയ സന്ദേശം ഈ സൂറത് നൽകുന്നു.","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":249,"style":"color-rgb(0,0,0)"},{"offset":0,"length":249,"style":"bgcolor-transparent"},{"offset":0,"length":249,"style":"fontsize-11pt"},{"offset":0,"length":249,"style":"fontfamily-Noto Serif Malayalam\", serif"}],"entityRanges":[],"data":{"text-align":"left","line-spacing":"1-5"}}],"entityMap":{}}
{"blocks":[{"key":"aestq","text":"കാലം തന്നെ സത്യം! നിശ്ചയമായും മനുഷ്യൻ നഷ്ടത്തിൽ തന്നെയാണ്; സത്യവിശ്വാസം സ്വീകരിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും സത്യം കൊണ്ടും ക്ഷമ കൊണ്ടും അന്യോന്യം ഗുണദോഷിക്കുകയും ചെയ്തവരൊഴികെ.","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":182,"style":"color-rgb(0,0,0)"},{"offset":0,"length":182,"style":"bgcolor-transparent"},{"offset":0,"length":182,"style":"fontsize-11pt"},{"offset":0,"length":182,"style":"fontfamily-Noto Serif Malayalam\", serif"},{"offset":0,"length":182,"style":"BOLD"}],"entityRanges":[],"data":{"text-align":"left"}}],"entityMap":{}}
{"blocks":[{"key":"9h15q","text":"ആയുഷ്കാലത്തിന്റെ ഒരംശം പോലും വൃഥാവ്യയം ചെയ്തുകൂടെന്നാണ് കാലം കൊണ്ടുള്ള ശപഥത്തിന്റെ സൂചന. സമയം വലിയ അത്ഭുതങ്ങളുടെ കലവറയാണ്. മനുഷ്യൻ ഇനിയും ഗവേഷണം നടത്തി കണ്ടെത്തേണ്ട നിഗൂഡമായ ലോകത്തേക്കുള്ള തുറവിയാണ് ഈ സാക്ഷ്യം. സത്യവിശ്വാസം, സൽകർമാനുഷ്ഠാനം, സത്യവും സഹനവും മുറുകെപിടിക്കാനുള്ള പരസ്പര ഉപദേശം- ഇവ മനുഷ്യവിജയത്തിന്റെ ആധാരശിലകളാകുന്നു. ഇമാം ശാഫിഈ(റ) വിലയിരുത്തി: ഈയൊരധ്യായം മാത്രമേ അല്ലാഹു ഖുര്‍ആനായി ഇറക്കിയിരുന്നുള്ളുവെങ്കില്‍ തന്നെ മനുഷ്യര്‍ക്ക് ശാശ്വത വിജയം നേടാന്‍ ഇതുതന്നെ പര്യാപ്തമായിരുന്നു. എപ്പോഴും തിന്മയിൽ അഭിരമിക്കാനാണ് മനുഷ്യന്റെ സഹജബോധം അവനെ പ്രേരിപ്പിക്കുക. എന്നാൽ ഈ പ്രലോഭനത്തെ വകഞ്ഞുമാറ്റാൻ വിശ്വാസവും സുകൃതങ്ങളും സഹനവും വേണമെന്ന് സാരം.","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":649,"style":"color-rgb(0,0,0)"},{"offset":0,"length":649,"style":"bgcolor-transparent"},{"offset":0,"length":649,"style":"fontsize-11pt"},{"offset":0,"length":649,"style":"fontfamily-Noto Serif Malayalam\", serif"}],"entityRanges":[],"data":{"text-align":"left"}}],"entityMap":{}}