Read our latest news on any of these social networks!
surah108
Al-Kawthar(The Abundance)
Makki | Ayah – 3
{"blocks":[{"key":"as9hp","text":"സൂറതുൽ കൗസർ","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":11,"style":"color-rgb(0,0,0)"},{"offset":0,"length":11,"style":"bgcolor-transparent"},{"offset":0,"length":11,"style":"fontsize-11pt"},{"offset":0,"length":11,"style":"fontfamily-Noto Serif Malayalam\", serif"},{"offset":0,"length":11,"style":"BOLD"}],"entityRanges":[],"data":{"text-align":"center"}},{"key":"76h9p","text":"മക്കിയ്യ്\n ","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":9,"style":"color-rgb(0,0,0)"},{"offset":0,"length":9,"style":"bgcolor-transparent"},{"offset":0,"length":9,"style":"fontsize-11pt"},{"offset":0,"length":9,"style":"fontfamily-Noto Serif Malayalam\", serif"},{"offset":0,"length":9,"style":"BOLD"}],"entityRanges":[],"data":{"text-align":"center"}},{"key":"1b316","text":"","type":"unstyled","depth":0,"inlineStyleRanges":[],"entityRanges":[],"data":{"text-align":"left","line-spacing":"1-5"}},{"key":"dnfch","text":"‘കൗസർ’ എന്നാൽ ധാരാളം അനുഗ്രഹം എന്നാണർത്ഥം. പരലോകത്ത് വെച്ച് വിശ്വാസികൾ തിരുനബിയിൽ നിന്ന് പാനം ചെയ്യുന്ന ഹൗളുൽകൗസർ എന്ന ശ്രേഷ്ഠ പാനീയമാണ് ഉദ്ദേശ്യം. അനുയായികളുടെ ആധിക്യം, സന്തതി സമൃദ്ധി, സമ്പദ് സമൃദ്ധി എന്നിങ്ങനെയെല്ലാം വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. ആസ്വുബ്നു വാഇൽ എന്ന ദുഷ്ടൻ തിരുനബിയെ വ്യക്തിയധിക്ഷേപം നടത്തിയപ്പോൾ അതിനു അല്ലാഹു നേരിട്ടുനൽകിയ മറുപടിയാണ് ഈ അധ്യായം. കഴിഞ്ഞ അധ്യായത്തിൽ സൂചിപ്പിച്ച, കപടവിശ്വാസികളുടെ ദു:സ്വഭാവങ്ങളായ ലുബ്ധത, നിസ്കാരത്തെ കുറിച്ചുള്ള അശ്രദ്ധ, ആത്മാർത്ഥതയില്ലായ്മ തുടങ്ങിയവയുടെ നേർവിപരീത സ്വഭാവങ്ങളാണ് ഈ അധ്യായത്തിൽ വിവരിക്കുന്നത്.","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":560,"style":"color-rgb(0,0,0)"},{"offset":0,"length":560,"style":"bgcolor-transparent"},{"offset":0,"length":560,"style":"fontsize-14"},{"offset":0,"length":560,"style":"fontfamily-Roboto, -apple-system, \"system-ui\", \"Segoe UI\", Roboto, \"Helvetica Neue\", Arial, \"Noto Sans\", sans-serif, \"Apple Color Emoji\", \"Segoe UI Emoji\", \"Segoe UI Symbol\", \"Noto Color Emoji"}],"entityRanges":[],"data":{"text-align":"left","line-spacing":"1-5"}}],"entityMap":{}}
إِنَّآ أَعْطَيْنَـٰكَ ٱلْكَوْثَرَ ١
{"blocks":[{"key":"cegtt","text":"നിശ്ചയമായും അങ്ങേക്ക് നാം ധാരാളം അനുഗ്രഹങ്ങൾ നൽകിയിരിക്കുന്നു.\n","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":62,"style":"color-rgb(0,0,0)"},{"offset":0,"length":62,"style":"bgcolor-transparent"},{"offset":0,"length":62,"style":"fontsize-11pt"},{"offset":0,"length":62,"style":"fontfamily-Noto Serif Malayalam\", serif"},{"offset":0,"length":63,"style":"BOLD"}],"entityRanges":[],"data":{}}],"entityMap":{}}
{"blocks":[{"key":"4g7di","text":"പ്രവാചകത്വം, പ്രബോധന ദൗത്യം, ഖുർആൻ, ശുപാർശ ചെയ്യാനുള്ള അനുമതി, അനുയായിവൃന്ദം, അന്ത്യനാൾ വരെ നിലനിൽക്കുന്ന സന്താനപരമ്പര തുടങ്ങി തിരുനബിക്ക് അല്ലാഹു നൽകിയ അസംഖ്യം അനുഗ്രഹങ്ങളാണ് ഇവിടെ ഉറപ്പായി വാഗ്ദാനം ചെയ്തിരിക്കുന്നത്. പരലോകത്ത് വെച്ച് തിരുനബിക്ക് നൽപ്പെടുന്ന ഹൗളുൽകൗസർ എന്ന ശ്രേഷ്ഠ പാനീയമാണ് എന്നും അഭിപ്രായമുണ്ട്. വിശ്വാസികൾ ആ അരുവിയിൽ നിന്ന് പാനം ചെയ്യും. വിശ്വാസത്തിൽ മായം കലർത്തിയവർക്ക് അത് നിഷേധിക്കപ്പെടും. കൗസറിനെക്കുറിച്ച് 15 അഭിപ്രായങ്ങൾ ഇമാം റാസി ഉദ്ധരിക്കുന്നുണ്ട് - എല്ലാം കൗസർ തന്നെയാണ്.","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":501,"style":"color-rgb(0,0,0)"},{"offset":0,"length":501,"style":"bgcolor-transparent"},{"offset":0,"length":501,"style":"fontsize-11pt"},{"offset":0,"length":501,"style":"fontfamily-Noto Serif Malayalam\", serif"}],"entityRanges":[],"data":{"text-align":"left"}},{"key":"65l4s","text":"","type":"unstyled","depth":0,"inlineStyleRanges":[],"entityRanges":[],"data":{"text-align":"left"}},{"key":"6d1nh","text":"ആസ്വുബ്നുവാഇല് എന്ന അവിശ്വാസി നേതാവ് തിരുനബിയുടെ ആണ്മക്കൾ ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടപ്പോൾ അവിടുത്തെ ഇകഴ്ത്തുകയും വാലറ്റവൻ എന്നു അധിക്ഷേപിക്കുകയും ചെയ്തപ്പോഴാണ് ഈ സൂറത് അവതരിക്കുന്നത്. തിരുനബിയുടെ തിരുപരമ്പര മകൾ ഫാത്വിമ ബീവിയിലൂടെ അല്ലാഹു നിലനിർത്തി. ഇപ്പോഴും ലോകത്ത് പ്രൗഢമായി നിലനിൽക്കുന്നു. എന്നാൽ ആക്ഷേപിച്ചവർ ചരിത്രത്തിൽ ഒരു തലമുറ പോലും ഓർമിക്കപ്പെടാതെ പോയ്മറയുകയും ചെയ്തു. ","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":384,"style":"color-rgb(0,0,0)"},{"offset":0,"length":384,"style":"bgcolor-transparent"},{"offset":0,"length":384,"style":"fontsize-11pt"},{"offset":0,"length":384,"style":"fontfamily-Noto Serif Malayalam\", serif"}],"entityRanges":[],"data":{"text-align":"left"}},{"key":"aofeq","text":"","type":"unstyled","depth":0,"inlineStyleRanges":[],"entityRanges":[],"data":{"text-align":"left"}},{"key":"ecm49","text":"തിരുനബിക്ക് പിന്നീട് ലഭിക്കാനുള്ള അനുഗ്രഹങ്ങളെക്കുറിച്ചുള്ള പ്രവചനമാണിത്. സംഭവിക്കുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ് ഭൂതകാല പ്രയോഗം നടത്തിയത്. ഇത് ഖുർആന്റെ മറ്റൊരു അമാനുഷികതയാണ്.\n","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":172,"style":"color-rgb(0,0,0)"},{"offset":0,"length":172,"style":"bgcolor-transparent"},{"offset":0,"length":172,"style":"fontsize-11pt"},{"offset":0,"length":172,"style":"fontfamily-Noto Serif Malayalam\", serif"}],"entityRanges":[],"data":{"text-align":"left"}}],"entityMap":{}}
{"blocks":[{"key":"9cojg","text":"അല്ലാഹു ചെയ്ത വലിയ അനുഗ്രഹങ്ങൾക്ക് നന്ദിയായി ശരീരം കൊണ്ടും സമ്പത്തുകൊണ്ടും അല്ലാഹുവിനെ വണങ്ങണം. ശരീരം കൊണ്ട് ചെയ്യുന്ന ആരാധനകളിൽ ഏറ്റവും പ്രധാനമാണ് നിസ്കാരം. അറബികൾക്ക് ഏറ്റവും വിലപിടിപ്പുള്ളതും ഏറ്റവും ഇഷ്ടപ്പെട്ടതും ആയിരുന്നു ഒട്ടകങ്ങൾ. അവയെ അറുത്ത് ജനങ്ങൾക്ക് ഭക്ഷണം നൽകുക എന്നാണ് കൽപ്പന. തൊട്ടുമുമ്പുള്ള സൂറ:യിൽ നിന്നും വ്യത്യസ്തമായി ഈ സൂറ:യിൽ നിസ്കാരം ആദ്യവും മനുഷ്യർക്ക് അന്നം നൽകുന്ന കാര്യം രണ്ടാമതും ആണ് പറഞ്ഞിട്ടുള്ളത്. പെരുന്നാൾ നിസ്കാരം നിർവഹിച്ച് ബലി അറുക്കാനാണ് കൽപ്പന എന്നും വ്യാഖ്യാനം ഉണ്ട്.","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":508,"style":"color-rgb(0,0,0)"},{"offset":0,"length":508,"style":"bgcolor-transparent"},{"offset":0,"length":508,"style":"fontsize-11pt"},{"offset":0,"length":508,"style":"fontfamily-Noto Serif Malayalam\", serif"}],"entityRanges":[],"data":{"text-align":"left"}}],"entityMap":{}}
إِنَّ شَانِئَكَ هُوَ ٱلْأَبْتَرُ ٣
{"blocks":[{"key":"erirm","text":"നിശ്ചയം, അങ്ങയോട് ദേഷ്യപ്പെടുന്നവൻ തന്നെയാണ് വാലറ്റവൻ.","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":54,"style":"color-rgb(0,0,0)"},{"offset":0,"length":54,"style":"bgcolor-transparent"},{"offset":0,"length":54,"style":"fontsize-11pt"},{"offset":0,"length":54,"style":"fontfamily-Noto Serif Malayalam\", serif"},{"offset":0,"length":54,"style":"BOLD"}],"entityRanges":[],"data":{"text-align":"left"}}],"entityMap":{}}
{"blocks":[{"key":"1b9ln","text":"ആസ് ബ്ൻ വാഇൽ തിരുനബിയെ പരമ്പര മുറിഞ്ഞവൻ എന്ന് വിളിച്ചു ആക്ഷേപിച്ചു. അതിനുള്ള മറുപടിയായിട്ടാണ് ഈ സൂറത് അവതരിച്ചത്. തിരുനബിയുടെ പേരമക്കൾ ലോകം മുഴുവനും എത്തി. അവർ ജനങ്ങളാൽ ആദരിക്കപ്പെട്ടു. അവിടുത്തെ ശിഷ്യന്മാരുടെ പരമ്പരയും ലോകമാകെ വ്യാപിച്ചു. അവിടുത്തെ ശേഷിപ്പുകൾ പരിപാവനമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിക്കപ്പെട്ടു. അവിടുത്തെ നാടും പള്ളിയും തേടി ജനലക്ഷങ്ങൾ ഒഴുകിയെത്തി. ","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":374,"style":"color-rgb(0,0,0)"},{"offset":0,"length":374,"style":"bgcolor-transparent"},{"offset":0,"length":374,"style":"fontsize-11pt"},{"offset":0,"length":374,"style":"fontfamily-Noto Serif Malayalam\", serif"}],"entityRanges":[],"data":{"text-align":"left"}},{"key":"c69l","text":"","type":"unstyled","depth":0,"inlineStyleRanges":[],"entityRanges":[],"data":{"text-align":"left"}},{"key":"5ci12","text":"എന്നാൽ ആക്ഷേപിച്ചവന്റെ കഥ എന്താണ്? തിരുനബിയുടെ വിമർശകൻ എന്ന വിലാസത്തിൽ മാത്രമാണ് (തിരുനബിയെ ഓർക്കാൻ വേണ്ടി മാത്രമാണ്) അദ്ദേഹം ചരിത്രത്തിൽ അറിയപ്പെടുന്നുള്ളൂ. ഒരു ഇനം പരമ്പരയും കാണിക്കാൻ അവനൊന്നും ഇല്ലാതെ പോയി.","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":210,"style":"color-rgb(0,0,0)"},{"offset":0,"length":210,"style":"bgcolor-transparent"},{"offset":0,"length":210,"style":"fontsize-11pt"},{"offset":0,"length":210,"style":"fontfamily-Noto Serif Malayalam\", serif"}],"entityRanges":[],"data":{"text-align":"left"}},{"key":"9u15c","text":"","type":"unstyled","depth":0,"inlineStyleRanges":[],"entityRanges":[],"data":{"text-align":"left"}},{"key":"2ele8","text":"ഖുർആനിലെ ഏറ്റവും ചെറിയ അധ്യായമാണിത്. ഖുർആൻ ദൈവികമല്ല എന്ന് വാദിച്ചവരോട് ഈ അധ്യായത്തിന് തത്തുല്യമായ വചനങ്ങളെങ്കിലും കൊണ്ടുവരാൻ ഖുർആൻ അവസാനമായി വെല്ലുവിളിച്ചു. പക്ഷേ, ആ വെല്ലുവിളി ഏറ്റെടുക്കാൻ കഴിഞ്ഞില്ല എന്നത് ഖുർആനിന്റെ ദൈവികതയെ കൂടുതൽ സ്ഥാപിക്കുകയാണ്. ഈ സൂറ:യിൽ തന്നെ അമാനുഷികതയുടെ വിവിധ മുഖങ്ങളുണ്ട് \n","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":302,"style":"color-rgb(0,0,0)"},{"offset":0,"length":302,"style":"bgcolor-transparent"},{"offset":0,"length":302,"style":"fontsize-11pt"},{"offset":0,"length":302,"style":"fontfamily-Noto Serif Malayalam\", serif"}],"entityRanges":[],"data":{"text-align":"left"}}],"entityMap":{}}