Read our latest news on any of these social networks!
surah106
Quraysh(Quraysh)
Makki | Ayah – 4
{"blocks":[{"key":"9pg1u","text":"സൂറതുൽഖുറൈശ്","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":12,"style":"color-rgb(0,0,0)"},{"offset":0,"length":12,"style":"bgcolor-transparent"},{"offset":0,"length":12,"style":"fontsize-11pt"},{"offset":0,"length":12,"style":"fontfamily-Noto Serif Malayalam\", serif"},{"offset":0,"length":12,"style":"BOLD"}],"entityRanges":[],"data":{"text-align":"center"}},{"key":"jeoa","text":"മക്കിയ്യ്\n ","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":9,"style":"color-rgb(0,0,0)"},{"offset":0,"length":9,"style":"bgcolor-transparent"},{"offset":0,"length":9,"style":"fontsize-11pt"},{"offset":0,"length":9,"style":"fontfamily-Noto Serif Malayalam\", serif"},{"offset":0,"length":9,"style":"BOLD"}],"entityRanges":[],"data":{"text-align":"center"}},{"key":"6kr71","text":"","type":"unstyled","depth":0,"inlineStyleRanges":[],"entityRanges":[],"data":{"text-align":"left","line-spacing":"1-5"}},{"key":"fcaa1","text":"'ഖുറൈശ്' എന്നത് മക്കയിലെ പ്രബലവും സുപരിചിതവുമായ ഗോത്രമാണ്. തിരുനബിയുടെ ഗോത്രമാണത്. മക്കക്കാരുടെ പ്രധാന ഉപജീവനമാർഗം കച്ചവടമായിരുന്നു. അവർ ശൈത്യ-ഉഷ്ണകാലത്ത് ദീർഘമായ കച്ചവടയാത്രകൾ നടത്തി നാട്ടിലെ വിളകൾ വിറ്റ് ഗോതമ്പു പോലെയുള്ള ധാന്യങ്ങൾ വാങ്ങിയാണ് ഉപജീവനം നടത്തിയിരുന്നത്. ഇത്തരത്തിൽ അല്ലാഹു അവർക്ക് നൽകിയ അനുഗ്രഹങ്ങളെ ഓർമപ്പെടുത്തി അതിന് നന്ദിയായി അവർ അല്ലാഹുവിനെ മാത്രം ആരാധിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ സൂറതിൽ പ്രതിപാദിക്കുന്നത്.","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":428,"style":"color-rgb(0,0,0)"},{"offset":0,"length":428,"style":"bgcolor-transparent"},{"offset":0,"length":428,"style":"fontsize-11pt"},{"offset":0,"length":428,"style":"fontfamily-Noto Serif Malayalam\", serif"}],"entityRanges":[],"data":{"text-align":"left","line-spacing":"1-5"}}],"entityMap":{}}
لِإِيلَـٰفِ قُرَيْشٍ ١
إِۦلَـٰفِهِمْ رِحْلَةَ ٱلشِّتَآءِ وَٱلصَّيْفِ ٢
{"blocks":[{"key":"emmf5","text":"ഖുറൈശികൾക്ക് ഇണക്കം ഉണ്ടാക്കി കൊടുത്തതിനായി, അതായത് ശീതകാലത്തെയും ഉഷ്ണകാലത്തെയും യാത്രാവേളകളിൽ അവർക്ക് ഇണക്കമുണ്ടാക്കി കൊടുത്തതിനായി.","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":133,"style":"color-rgb(0,0,0)"},{"offset":0,"length":133,"style":"bgcolor-transparent"},{"offset":0,"length":133,"style":"fontsize-11pt"},{"offset":0,"length":133,"style":"fontfamily-Noto Serif Malayalam\", serif"},{"offset":0,"length":133,"style":"BOLD"}],"entityRanges":[],"data":{"text-align":"left"}}],"entityMap":{}}
{"blocks":[{"key":"86s3c","text":"ഈ രണ്ടു യാത്രകൾക്ക് പിന്നിൽ ഒരു കഥയുണ്ട്. ഖുറൈശ് ഗോത്രത്തിൽ ആരെങ്കിലും കടുത്ത ക്ഷാമത്തിൽ പെട്ടാൽ, അയാളും കുടുംബവും ചേർന്ന് ഒരു പ്രത്യേക സ്ഥലത്തേക്ക് പോയി അവിടെ ഒരു കുടിൽ കെട്ടിക്കഴിയും. അങ്ങനെ ഓരോരുത്തരായി മരണം വരെ കാത്തിരിക്കും. അത്രയും കടുത്ത പട്ടിണിയായിരുന്നു അവരിൽ പലരും അനുഭവിച്ചിരുന്നത്. ഈ സമ്പ്രദായം തുടർന്നുകൊണ്ടിരുന്നു.","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":330,"style":"color-rgb(0,0,0)"},{"offset":0,"length":330,"style":"bgcolor-transparent"},{"offset":0,"length":330,"style":"fontsize-11pt"},{"offset":0,"length":330,"style":"fontfamily-Noto Serif Malayalam\", serif"}],"entityRanges":[],"data":{"text-align":"left"}},{"key":"2f2sf","text":"","type":"unstyled","depth":0,"inlineStyleRanges":[],"entityRanges":[],"data":{}},{"key":"93u55","text":"അംറു ബിൻ അബ്ദ് മനാഫ് ജീവിച്ചിരുന്ന കാലമായിരുന്നു അത്. അദ്ദേഹം തന്റെ കാലത്തെ ഒരു പ്രധാന നേതാവായിരുന്നു. അദ്ദേഹത്തിന് അസദ് എന്നൊരു മകനുണ്ടായിരുന്നു. അസദിന് ബനൂ മഖ്സൂമിൽപ്പെട്ട ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു; ഇരുവരും വളരെ സ്നേഹത്തോടെ കളിച്ചിരുന്നവരാണ്. ഒരു ദിവസം ആ കൂട്ടുകാരൻ അസദിനോട് പറഞ്ഞു: “നാളെ ഞങ്ങൾ കൂട്ടമായി മരിക്കാനായി പോവുകയാണ്”. ഇതുകേട്ട അസദ് കരഞ്ഞുകൊണ്ട് തന്റെ മാതാവിനോട് വിഷയം പറഞ്ഞു. അസദിന്റെ മാതാവ് അവർക്കായി കൊഴുപ്പും മാവും അയച്ചു കൊടുത്തു. അതുകൊണ്ട് അവർ ചില ദിവസങ്ങൾ ജീവിച്ചു. പിന്നീട് ആ കൂട്ടുകാരൻ വീണ്ടും വന്ന് പറഞ്ഞു: “നാളെ ഞങ്ങൾ പോകുന്നു.”","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":555,"style":"color-rgb(0,0,0)"},{"offset":0,"length":555,"style":"bgcolor-transparent"},{"offset":0,"length":555,"style":"fontsize-11pt"},{"offset":0,"length":555,"style":"fontfamily-Noto Serif Malayalam\", serif"}],"entityRanges":[],"data":{}},{"key":"28cc","text":"","type":"unstyled","depth":0,"inlineStyleRanges":[],"entityRanges":[],"data":{}},{"key":"7ddnb","text":"അസദ് വീണ്ടും കരഞ്ഞുകൊണ്ട് തന്റെ പിതാവായ അംറു ബിൻ അബ്ദ് മനാഫിനോട് വിവരം അറിയിച്ചു. ഇത് അംറിനെ ഏറെ വേദനിപ്പിച്ചു. അപ്പോൾ അംറ് ഖുറൈശ് ഗോത്രത്തിൽ പ്രസംഗിച്ചു. അവർ അദ്ദേഹത്തിന്റെ വാക്കുകൾ അനുസരിക്കുന്നവരായിരുന്നു. അദ്ദേഹം പറഞ്ഞു: “നിങ്ങൾ ഒരു അപകടകരമായ കാര്യം ആരംഭിച്ചിരിക്കുന്നു. ഇതിലൂടെ നിങ്ങൾ കുറയുന്നു, അറബികൾ വർധിക്കുന്നു. നിങ്ങൾ അപമാനിതരാകുന്നു, അറബികൾ മാന്യരാകുന്നു. നിങ്ങൾ അല്ലാഹുവിന്റെ ഹറമിന്റെ (കഅ്ബയുടെ) ജനങ്ങളാണ്, ആദമിന്റെ മക്കളിൽ ഏറ്റവും മാന്യരായവരാണ്. ജനങ്ങൾ നിങ്ങളെ അനുഗമിക്കുന്നവരാണ്. ഈ 'സമ്പ്രദായം’ നിങ്ങളെ മുഴുവൻ നശിപ്പിക്കാൻ പോകുന്നു.” അവർ പറഞ്ഞു: “ഞങ്ങൾ നിങ്ങളെ അനുസരിക്കുന്നു.” അംറ് പറഞ്ഞു: “ആദ്യം ഈ മനുഷ്യനിൽ നിന്നാണ് തുടങ്ങേണ്ടത്. അസദിന്റെ കൂട്ടുകാരന്റെ പിതാവിനെ ഉദ്ദേശിച്ചാണ് പറഞ്ഞത്.” അവരെ കൂട്ട ആത്മഹത്യചെയ്യേണ്ട അവസ്ഥയിൽ നിന്ന് രക്ഷിക്കുക.” അവർ അങ്ങനെ ചെയ്തു. പിന്നീട് അംറ് ഒട്ടകങ്ങൾ അറുത്തു, ആടുകളും മാടുകളും അറുത്തു, റൊട്ടിയും ഇറച്ചിയും ചേർന്ന ഭക്ഷണം പൊടിച്ചു തയ്യാറാക്കി. ജനങ്ങൾക്ക് ഭക്ഷണം നൽകി കൊടുക്കുന്നവൻ എന്ന അർത്ഥത്തിലാണ് അദ്ദേത്തിന് “ഹാശിം” എന്ന് വിളിപ്പേര് വന്നത്.","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":998,"style":"color-rgb(0,0,0)"},{"offset":0,"length":998,"style":"bgcolor-transparent"},{"offset":0,"length":998,"style":"fontsize-11pt"},{"offset":0,"length":998,"style":"fontfamily-Noto Serif Malayalam\", serif"}],"entityRanges":[],"data":{}},{"key":"edf01","text":"","type":"unstyled","depth":0,"inlineStyleRanges":[],"entityRanges":[],"data":{}},{"key":"asa26","text":"അതിനുശേഷം അദ്ദേഹം തന്റെ ഗോത്രക്കാരെ രണ്ടുതരം യാത്രകളിലേക്ക് ഏകീകരിച്ചു: ശീതകാലത്ത് യമനിലേക്കും, വേനൽക്കാലത്ത് ശാമിലേക്കുമുള്ള വ്യാപാരയാത്രകൾക്ക്. സമ്പന്നർ ലാഭം ദരിദ്രരുമായി പങ്കിട്ടു. അങ്ങനെ അവരുടെ ദരിദ്രരും സമ്പന്നരെപ്പോലെ ആയിത്തീർന്നു. ഇസ്ലാം വന്നപ്പോഴും അവർ ഈ അവസ്ഥയിലായിരുന്നു. അറബികളിൽ ഖുറൈശിനെക്കാൾ സമ്പന്നരും മാന്യരുമായ ഒരു ഗോത്രവും ഉണ്ടായിരുന്നില്ല. രണ്ടു യാത്രയിലും അവർ, കടന്നുപോകുന്ന വഴികളിലുള്ള ഗോത്രങ്ങളുമായി സന്ധിയിൽ ഏർപ്പെട്ടു. അത് യാത്രയുടെ സുരക്ഷയ്ക്ക് കാരണമായി. ഹറമിന്റെ ആളുകൾ എന്ന ബഹുമാനം ആളുകൾ വകവെച്ചു കൊടുക്കുകയും ചെയ്തു. ഇതെല്ലാം അല്ലാഹു അവർക്ക് ചെയ്തു കൊടുത്ത മഹാനുഗ്രഹങ്ങളാണ്.","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":601,"style":"color-rgb(0,0,0)"},{"offset":0,"length":601,"style":"bgcolor-transparent"},{"offset":0,"length":601,"style":"fontsize-11pt"},{"offset":0,"length":601,"style":"fontfamily-Noto Serif Malayalam\", serif"}],"entityRanges":[],"data":{}}],"entityMap":{}}
{"blocks":[{"key":"5973r","text":"അവർ ഈ ഭവനത്തിന്റെ -കഅബയുടെ- നാഥനെ ആരാധിച്ചുകൊള്ളട്ടെ. അവനാണ് അവർക്ക് വിശപ്പിന് ആഹാരം നൽകിയവനും, ഭയത്തിന് പകരം അവർക്ക് നിർഭയത്വം നൽകിയവനും.","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":138,"style":"color-rgb(0,0,0)"},{"offset":0,"length":138,"style":"bgcolor-transparent"},{"offset":0,"length":138,"style":"fontsize-11pt"},{"offset":0,"length":138,"style":"fontfamily-Noto Serif Malayalam\", serif"},{"offset":0,"length":138,"style":"BOLD"}],"entityRanges":[],"data":{"text-align":"left"}}],"entityMap":{}}
{"blocks":[{"key":"e9hoq","text":"ഖുറൈശികൾ തണുപ്പുകാലത്ത് തെക്കൻ പ്രദേശമായ യമനിലേക്കായിരുന്നു കച്ചവടയാത്രകള്‍ ചെയ്തിരുന്നത്; അതിശൈത്യം മൂലം ആ കാലയളവില്‍ സിറിയന്‍/ശാം യാത്ര അതീവ ദുഷ്കരമാകും. ഉഷ്ണകാലത്ത് അവർ വടക്കൻ പ്രദേശമായ ശാം/സിറിയയിലേക്കും കച്ചവടയാത്ര നടത്തി. ഉപദ്വീപിലാകമാനം കൊള്ളയും കവര്‍ച്ചയും പിടിച്ചുപറിയും അക്രമങ്ങളും വ്യാപകമായിരുന്നെങ്കിലും കഅ്ബയുടെ നാട്ടുകാരും സംരക്ഷകരുമാണെന്ന പരിഗണനയില്‍ ഖുറൈശികളെ ആരും അക്രമിച്ചിരുന്നില്ല; പൂര്‍ണ ശാന്തിയിലും സമാധാനത്തോടെയും വിജയകരമായുമാണ് അവരത് നിര്‍വഹിച്ചത്. ഇത് സവിശേഷമായ ഒരു ദിവ്യാനുഗ്രഹമായിരുന്നു. ഈ അനുഗ്രഹം അവരെ ഓർമിക്കുകയാണ് അല്ലാഹു. അതിനു കൃതജ്ഞതയായി അല്ലാഹുവിനെ വിശ്വസിക്കുകയും ആരാധിക്കുകയുമാണ് വേണ്ടതെന്ന് അവരെ ഉപദേശിക്കുന്നു. മരുഭൂമിയിലെ ദാരിദ്ര്യത്തിൽ നിന്നും ശത്രുക്കളുടെ ഭയത്തിൽ നിന്നും അല്ലാഹു അവരെ സംരക്ഷിക്കുകയും കഅബയുടെ പരിസരത്ത് അവർക്ക് സുരക്ഷിതമായ വാസം നൽകുകയും ചെയ്തു. ആ ഭവനം അബ്റഹതിന്റെ സൈന്യം തകർക്കാൻ വന്നപ്പോൾ പക്ഷികളെ ഇറക്കി അവരെ നശിപ്പിച്ച് ആ മന്ദിരത്തിന് സംരക്ഷണം നൽകിയ, ആ ഭവനത്തിന്റെ നാഥനെ നിങ്ങൾ പ്രണമിക്കൂ എന്നാണ് ഖുർആൻ അവരോടു അനുശാസിക്കുന്നത്.","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":989,"style":"color-rgb(0,0,0)"},{"offset":0,"length":989,"style":"bgcolor-transparent"},{"offset":0,"length":989,"style":"fontsize-11pt"},{"offset":0,"length":989,"style":"fontfamily-Noto Serif Malayalam\", serif"}],"entityRanges":[],"data":{"text-align":"left"}}],"entityMap":{}}