Read our latest news on any of these social networks!
surah112
Al-'Ikhlāş(The Sincerity)
Makki | Ayah – 4
{"blocks":[{"key":"1cu5p","text":"സൂറതുൽ ഇഖ്ലാസ്","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":14,"style":"color-rgb(0,0,0)"},{"offset":0,"length":14,"style":"bgcolor-transparent"},{"offset":0,"length":14,"style":"fontsize-11pt"},{"offset":0,"length":14,"style":"fontfamily-Noto Serif Malayalam\", serif"},{"offset":0,"length":14,"style":"BOLD"}],"entityRanges":[],"data":{"text-align":"center","line-spacing":"1-5"}},{"key":"2jic3","text":"മക്കിയ്യ്","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":9,"style":"color-rgb(0,0,0)"},{"offset":0,"length":9,"style":"bgcolor-transparent"},{"offset":0,"length":9,"style":"fontsize-11pt"},{"offset":0,"length":9,"style":"fontfamily-Noto Serif Malayalam\", serif"},{"offset":0,"length":9,"style":"BOLD"}],"entityRanges":[],"data":{"text-align":"center","line-spacing":"1-5"}},{"key":"fm8rk","text":"","type":"unstyled","depth":0,"inlineStyleRanges":[],"entityRanges":[],"data":{"line-spacing":"1-5"}},{"key":"53mfc","text":"ഇഖ്ലാസ് എന്നാൽ തനിപ്പിക്കൽ, കലർപ്പില്ലാതെയാക്കൽ എന്നെല്ലാമാണർത്ഥം. ആരാധന അല്ലാഹുവിന് മാത്രം തനിപ്പിക്കുക / ഒരു വസ്തുവിനും അതിൽ യാതൊരു കലർപ്പും നൽകാതിരിക്കുക എന്ന ഏകത്വം സംശയലേശമന്യേ ഉൾക്കൊള്ളുക എന്ന തൗഹീദാണിവിടെ ഉദ്ദേശ്യം. ഇസ്ലാമിലെ ഈ ഏകദൈവ വിശ്വാസത്തെ (തൗഹീദ്) ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ മനോഹരമായി വിവരിക്കുന്ന സൂറതാണിത്.","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":325,"style":"color-rgb(0,0,0)"},{"offset":0,"length":325,"style":"bgcolor-transparent"},{"offset":0,"length":325,"style":"fontsize-11pt"},{"offset":0,"length":325,"style":"fontfamily-Noto Serif Malayalam\", serif"}],"entityRanges":[],"data":{"text-align":"left"}},{"key":"47p5b","text":"","type":"unstyled","depth":0,"inlineStyleRanges":[],"entityRanges":[],"data":{"text-align":"left"}},{"key":"8ddcv","text":"ഒരിക്കൽ ചില ബഹുദൈവാരാധകർ തിരുനബിയോട് ആവശ്യപ്പെട്ടു: “മുഹമ്മദേ, നിന്റെ ദൈവം എന്താണ്, അത് സ്വര്ണമോ വെള്ളിയോ?” തത്സമയമാണ് അല്ലാഹുവിന്റെ സത്തയുടെയും വിശേഷണങ്ങളുടെയും രത്നസംഗ്രഹമായി ഈ സൂറ: അവതരിക്കുന്നത്.","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":201,"style":"color-rgb(0,0,0)"},{"offset":0,"length":201,"style":"bgcolor-transparent"},{"offset":0,"length":201,"style":"fontsize-11pt"},{"offset":0,"length":201,"style":"fontfamily-Noto Serif Malayalam\", serif"}],"entityRanges":[],"data":{"text-align":"left"}},{"key":"36qp8","text":"","type":"unstyled","depth":0,"inlineStyleRanges":[],"entityRanges":[],"data":{"text-align":"left"}},{"key":"d93jq","text":"ലോകസ്രഷ്ടാവായ ദൈവത്തിന് ഉണ്ടാകേണ്ട ഗുണവിശേഷണങ്ങളാണ് ഹ്രസ്വമായി ഈ പഞ്ചവചനങ്ങളിൽ പരാമർശിച്ചിരിക്കുന്നത്. ഏകനും പരാശ്രയമുക്തനുമാണ് അല്ലാഹു. അവൻ ജാതനോ ജനകനോ അല്ല. സൃഷ്ടികളോട് ഒരു നിലക്കും തുല്യതയില്ലാത്തവൻ.","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":202,"style":"color-rgb(0,0,0)"},{"offset":0,"length":202,"style":"bgcolor-transparent"},{"offset":0,"length":202,"style":"fontsize-11pt"},{"offset":0,"length":202,"style":"fontfamily-Noto Serif Malayalam\", serif"}],"entityRanges":[],"data":{"text-align":"left"}},{"key":"1cme5","text":"","type":"unstyled","depth":0,"inlineStyleRanges":[],"entityRanges":[],"data":{"text-align":"left"}},{"key":"82not","text":"ഈ സൂറത്തിനെ ഖുർആന്റെ മൂന്നിലൊന്ന് (1/3) ഭാഗത്തിന് തുല്യമായി തിരുനബി വിശേഷിപ്പിച്ചിട്ടുണ്ട്. വിശുദ്ധ ഖുര്ആനിന്റെ മൂന്നിലൊന്ന് തൗഹീദ് പാഠങ്ങളാണല്ലോ. പാരത്രിക വിശദീകരണവും വിശദമതവിധികളുമാണ് മറ്റു രണ്ടു ഭാഗങ്ങൾ. അതിനാൽ മൂന്നിലൊന്ന് ചുരുക്കിപ്പറഞ്ഞ ഈ അധ്യായത്തിന് അത്ര തന്നെ പുണ്യം ഇത് പാരായണം ചെയ്താലുണ്ട് എന്നതും സംഗതമാണ്. അല്ലാഹുവിന്റെ ഏകത്വവും വിശുദ്ധ ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങളും പഠിപ്പിക്കുന്ന ഖുർആനിലെ ഏറ്റവും ചെറിയ അധ്യായങ്ങളിലൊന്നാണിത്. ഈ സൂറ:യുടെ മഹത്വം ഉദ്ഘോഷിക്കുന്ന ധാരാളം ഹദീസുകൾ വന്നിട്ടുണ്ട്.","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":505,"style":"color-rgb(0,0,0)"},{"offset":0,"length":505,"style":"bgcolor-transparent"},{"offset":0,"length":505,"style":"fontsize-11pt"},{"offset":0,"length":505,"style":"fontfamily-Noto Serif Malayalam\", serif"}],"entityRanges":[],"data":{"text-align":"left"}}],"entityMap":{}}
قُلْ هُوَ ٱللَّهُ أَحَدٌ ١
{"blocks":[{"key":"avhkk","text":"പറയൂ: അല്ലാഹു ഏകനാകുന്നു എന്നതാണ് കാര്യം.","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":41,"style":"color-rgb(0,0,0)"},{"offset":0,"length":41,"style":"bgcolor-rgb(255,255,255)"},{"offset":0,"length":41,"style":"fontsize-14"},{"offset":0,"length":41,"style":"fontfamily-Roboto, -apple-system, \"system-ui\", \"Segoe UI\", Roboto, \"Helvetica Neue\", Arial, \"Noto Sans\", sans-serif, \"Apple Color Emoji\", \"Segoe UI Emoji\", \"Segoe UI Symbol\", \"Noto Color Emoji"},{"offset":0,"length":41,"style":"BOLD"}],"entityRanges":[],"data":{}}],"entityMap":{}}
{"blocks":[{"key":"5ts1r","text":"അവൻ ആർക്കും ജന്മം നൽകിയിട്ടില്ല, ആരിൽ നിന്നും ജനിച്ചിട്ടുമില്ല.\n","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":63,"style":"color-rgb(0,0,0)"},{"offset":0,"length":63,"style":"bgcolor-transparent"},{"offset":0,"length":63,"style":"fontsize-11pt"},{"offset":0,"length":63,"style":"fontfamily-Noto Serif Malayalam\", serif"},{"offset":0,"length":64,"style":"BOLD"}],"entityRanges":[],"data":{}}],"entityMap":{}}
{"blocks":[{"key":"3l4h0","text":"മറിയമിന്റെ പുത്രൻ ഈസാ ദൈവമാണെന്നും ദൈവപുത്രൻ ആണെന്നും ചിലർ പറഞ്ഞു. ദൈവപുത്രനാണെങ്കിൽ ദൈവം പിതാവാണെന്ന് പറയേണ്ടിവരും. യേശു ദൈവമാണെങ്കിൽ ദൈവം പുത്രനാണെന്നും പറയേണ്ടിവരും. ഒരു പുത്രനോ പിതാവോ ദൈവമാകാൻ പറ്റില്ല - ഇത് തെളിഞ്ഞ ബുദ്ധിയുടെ തീർപ്പാണ്. പിതാവിന്റെ ഭാഗമാണല്ലോ പുത്രൻ. ദൈവം സംയുക്തമോ അതിലെ ഘടകമോ അല്ല എന്നാണ് നാം ഇതുവരെ സമർത്ഥിച്ചത്. contingent/ dependent ആയ ഒരു വസ്തുവിനും ദൈവമാകാൻ പറ്റില്ല.\n","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":395,"style":"color-rgb(0,0,0)"},{"offset":0,"length":395,"style":"bgcolor-transparent"},{"offset":0,"length":395,"style":"fontsize-11pt"},{"offset":0,"length":395,"style":"fontfamily-Noto Serif Malayalam\", serif"}],"entityRanges":[],"data":{"text-align":"left","line-spacing":"1-5"}},{"key":"7r1np","text":"","type":"unstyled","depth":0,"inlineStyleRanges":[],"entityRanges":[],"data":{}},{"key":"ckuhj","text":"ബൈബിളിൽ തന്നെയും യേശുവിനെ ഒരു മനുഷ്യൻ മാത്രമായാണ് പരിചയപ്പെടുത്തുന്നത്. യോഹ. 8/40, അ.പ്ര. 2/23, അ.പ്ര. 17/31, തിമോ. 2/5,6 എന്നിവയിൽ നിന്നെല്ലാം അക്കാര്യം വളരെ വ്യക്തമാണ്. ദാഹിക്കുകയും വിശക്കുകയും ക്ഷീണിക്കുകയും ഭക്ഷിക്കുകയും ഉറങ്ങുകയും മറക്കുകയും കരയുകയും ചെയ്ത പച്ച മനുഷ്യൻ. മനുഷ്യൻ ദൈവമാവുകയില്ലന്നും ബൈബിൾ തന്നെ ഉറപ്പിച്ചു പറയുന്നുണ്ട്. \"വ്യാജം പറവാൻ ദൈവം മനുഷ്യനല്ല; അനുതപിപ്പാൻ അവൻ മനുഷ്യപുത്രനുമല്ല; താൻ കല്പിച്ചതു ചെയ്യാതിരിക്കുമോ? താൻ അരുളിച്ചെയ്തതു നിവർത്തിക്കാതിരിക്കുമോ?\"(സംഖ്യ 23/19)","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":496,"style":"color-rgb(0,0,0)"},{"offset":0,"length":496,"style":"bgcolor-transparent"},{"offset":0,"length":496,"style":"fontsize-11pt"},{"offset":0,"length":496,"style":"fontfamily-Noto Serif Malayalam\", serif"}],"entityRanges":[],"data":{}},{"key":"26gvi","text":"","type":"unstyled","depth":0,"inlineStyleRanges":[],"entityRanges":[],"data":{}},{"key":"d4mms","text":"അനാദ്യനും അനന്ത്യനുമായവൻ സ്വാഭാവികമായും സൃഷ്ടികളോട് ഒരു നിലക്കും സാധർമ്യം ഇല്ലാത്തവനുമായിരിക്കും. അതാണ് തുടർന്ന് പറയുന്നത്.\n","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":123,"style":"color-rgb(0,0,0)"},{"offset":0,"length":123,"style":"bgcolor-transparent"},{"offset":0,"length":123,"style":"fontsize-11pt"},{"offset":0,"length":123,"style":"fontfamily-Noto Serif Malayalam\", serif"}],"entityRanges":[],"data":{}}],"entityMap":{}}
وَلَمْ يَكُن لَّهُۥ كُفُوًا أَحَدٌۢ ٤
{"blocks":[{"key":"8c7ca","text":"അവന് തുല്യനായി ആരും തന്നെയില്ല.\n","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":31,"style":"color-rgb(0,0,0)"},{"offset":0,"length":31,"style":"bgcolor-transparent"},{"offset":0,"length":31,"style":"fontsize-11pt"},{"offset":0,"length":31,"style":"fontfamily-Noto Serif Malayalam\", serif"},{"offset":0,"length":32,"style":"BOLD"}],"entityRanges":[],"data":{}}],"entityMap":{}}
{"blocks":[{"key":"ek48t","text":"ദൈവത്തെ ജഡവൽക്കരിക്കുന്നതിനെതിരെ വിശുദ്ധ ഖുർആൻ്റെ കൃത്യമായ പ്രസ്താവനയാണിത്. ശരീരം, സ്ഥലം, അവയവങ്ങൾ, ഭാഗം, രൂപം, ഘടകങ്ങൾ, നീളം, വീതി, തുടക്കം, ഒടുക്കം തുടങ്ങിയവയെല്ലാം സൃഷ്ടികളുടെ വിശേഷണങ്ങളാണ്. ഇതൊന്നും അനിവാര്യമായ അസതിത്വത്തിന് ഉണ്ടായിക്കൂടാ. ഇത് തെളിഞ്ഞ ബുദ്ധിയുടെയും ഖുർആന്റെ ഖണ്ഡിതമായ വചനത്തിലൂടെയും സ്പഷ്ടമാണ്. അതുകൊണ്ടുതന്നെ ബാഹ്യാർത്ഥത്തിൽ ഇതിനോട് എതിരായി തോന്നിപ്പിക്കുന്ന എന്തെങ്കിലും വചനങ്ങൾ ഖുർആനിൽ കണ്ടാൽ രണ്ടു രീതികളാണ് പൂർവസൂരികളായ പണ്ഡിതർ സ്വീകരിച്ചത്. ചിലർ അതിനെ മുതശാബിഹ് (ദുർഗ്രഹം) ആയ വചനങ്ങളിൽ പെടുത്തുകയും അതിന്റെ വിശദീകരണം നമുക്കറിയില്ലെന്നും അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂവെന്നും നാം മൗനം പാലിക്കുകയാണ് വേണ്ടത് എന്നും പറയുന്നു. എന്നാൽ ഉദ്ദേശ്യം ഇന്നതാണെന്ന് തറപ്പിച്ച് പറയാതെ മറ്റു ആയതുകളുമായി എതിരാവാതെ സാധ്യമാകുന്ന വ്യാഖ്യാനങ്ങൾ ആവാം എന്നാണ് മറ്റൊരു പക്ഷം. ഇത് രണ്ടുമല്ലാത്ത അഭിപ്രായങ്ങൾ അഹ്ലുസ്സുന്ന:ക്ക് (മുഖ്യധാരാ ഇസ്ലാമിന്) എതിരാണ്; പ്രമാണങ്ങൾക്ക് വിരുദ്ധമാണ്.\n","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":891,"style":"color-rgb(0,0,0)"},{"offset":0,"length":891,"style":"bgcolor-transparent"},{"offset":0,"length":891,"style":"fontsize-11pt"},{"offset":0,"length":891,"style":"fontfamily-Noto Serif Malayalam\", serif"}],"entityRanges":[],"data":{"text-align":"left","line-spacing":"1-5"}}],"entityMap":{}}