Read our latest news on any of these social networks!
surah110
An-Naşr(The Divine Support)
Madani | Ayah – 3
{"blocks":[{"key":"b42e3","text":"സൂറതുന്നസ്വ് റ് ","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":16,"style":"color-rgb(0,0,0)"},{"offset":0,"length":16,"style":"bgcolor-transparent"},{"offset":0,"length":16,"style":"fontsize-11pt"},{"offset":0,"length":16,"style":"fontfamily-Noto Serif Malayalam\", serif"},{"offset":0,"length":16,"style":"BOLD"}],"entityRanges":[],"data":{"text-align":"center"}},{"key":"k9ci","text":"മദനിയ്യ്\n ","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":8,"style":"color-rgb(0,0,0)"},{"offset":0,"length":8,"style":"bgcolor-transparent"},{"offset":0,"length":8,"style":"fontsize-11pt"},{"offset":0,"length":8,"style":"fontfamily-Noto Serif Malayalam\", serif"},{"offset":0,"length":8,"style":"BOLD"}],"entityRanges":[],"data":{"text-align":"center"}},{"key":"49dai","text":"","type":"unstyled","depth":0,"inlineStyleRanges":[],"entityRanges":[],"data":{"text-align":"left","line-spacing":"1-5"}},{"key":"cf03r","text":"സഹായം എന്നാണ് ‘നസ്റ്’ എന്നതിനർത്ഥം. മക്കാവിജയവും നിഷേധികൾക്കെതിരെ വിശ്വാസികൾക്കു ലഭിച്ച സഹായവുമാണ് ഇവിടെ ഉദ്ദേശ്യം. ഖുർആന്റെ ദൈവികത പ്രത്യക്ഷത്തിൽ തന്നെ ബോധ്യപ്പെടുത്തുന്ന ഒരു അധ്യായമാണിത്. അസാധ്യമെന്ന് തോന്നുന്ന കാര്യങ്ങളെ പോലും ഖണ്ഡിതമായിട്ടാണ് ഖുർആൻ പ്രവചിക്കുന്നത്. ഭാവിയിൽ നടക്കാനുള്ള ഒരു കാര്യത്തെ ഖുർആൻ ഇവിടെ ഭൂതകാല പ്രയോഗത്തിലൂടെയാണ് അവതരിപ്പിക്കുന്നത്. തീർച്ചയായും സംഭവിക്കുമെന്ന അസന്നിഗ്ധമായ പ്രഖ്യാപനമാണത്. ഖുർആനിന്റെ അമാനുഷികതയിൽ ഏറ്റവും പ്രധാനമാണ് പകൽവെളിച്ചം പോലെ പുലർന്ന ഇത്തരം പ്രവചനങ്ങൾ.","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":504,"style":"color-rgb(0,0,0)"},{"offset":0,"length":504,"style":"bgcolor-transparent"},{"offset":0,"length":504,"style":"fontsize-11pt"},{"offset":0,"length":504,"style":"fontfamily-Noto Serif Malayalam\", serif"}],"entityRanges":[],"data":{"text-align":"left","line-spacing":"1-5"}}],"entityMap":{}}
{"blocks":[{"key":"fibnv","text":"അല്ലാഹുവിന്റെ സഹായവും മക്കാവിജയവും വന്നുകഴിഞ്ഞാൽ, ജനങ്ങൾ കൂട്ടംകൂട്ടമായി അല്ലാഹുവിന്റെ മതത്തിൽ പ്രവേശിക്കുന്നത് അങ്ങ് കാണുകയും ചെയ്താൽ അങ്ങയുടെ നാഥനെ സ്തുതിക്കുന്നതോടൊപ്പം അങ്ങ് അവനെ പ്രകീർത്തിക്കുകയും, അവനോട് പാപമോചനം തേടുകയും ചെയ്യുക. നിശ്ചയം അവൻ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു.","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":285,"style":"color-rgb(0,0,0)"},{"offset":0,"length":285,"style":"bgcolor-transparent"},{"offset":0,"length":285,"style":"fontsize-11pt"},{"offset":0,"length":285,"style":"fontfamily-Noto Serif Malayalam\", serif"},{"offset":0,"length":285,"style":"BOLD"}],"entityRanges":[],"data":{"text-align":"left"}}],"entityMap":{}}
{"blocks":[{"key":"7gi06","text":"ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാന സംഭവമായ 'മക്കാവിജയം' പ്രവചിക്കുന്ന സൂറതാണിത്. ലോകചരിത്രത്തിൽ തുല്യതയില്ലാത്ത വിജയമാണിത്. രക്തം ചിന്താതെ, ജീവൻ അപഹരിക്കാതെ, സായുധ പോരാട്ടങ്ങളില്ലാതെ ജനമനസ്സുകളിലൂടെയുള്ള തേരോട്ടം. പിറന്നുവളർന്ന നാട്ടിൽ നിന്ന് തന്നെ നാടുകടത്തിയ, കൂടെയുള്ളവരോട് അതിക്രൂരമായി പെരുമാറിയ ജനതയെ ഒന്നടങ്കം തന്റെ കൈവെള്ളയിൽ കിട്ടിയിട്ടും തിരുനബിയുടെ പ്രഖ്യാപനം ‘ഇന്ന് നിങ്ങൾക്കതിരെ പ്രതികാരമില്ല, നിങ്ങൾ സ്വതന്ത്രരാണ്' എന്നതായിരുന്നു. ലോകവിപ്ലവങ്ങളുടെ ചരിത്രത്തിൽ ഇതുപോലെയുള്ള ഒരേട് കാണാൻ കഴിയില്ല. ഒറ്റപ്പെട്ടവർ വിശ്വാസം സ്വീകരിക്കുക എന്ന സ്ഥിതിവിശേഷത്തിൽ നിന്ന് ഭിന്നമായി, ഈ സംഭവത്തോടെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നായി ജനങ്ങൾ കൂട്ടത്തോടെ ഇസ്ലാം ആശ്ലേഷിച്ചു. ഇസ്ലാമിന്റെ വളർച്ച ത്വരിതഗതിയിലായി. ഒരു വിജയം കൈവരിക്കുമ്പോൾ അഹങ്കരിക്കുകയല്ല, മറിച്ച് അല്ലാഹുവിനെ സ്തുതിക്കുകയും പാപമോചനം തേടുകയുമാണ് വേണ്ടതെന്ന് ഈ സൂറത് നമ്മെ പഠിപ്പിക്കുന്നു.","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":840,"style":"color-rgb(0,0,0)"},{"offset":0,"length":840,"style":"bgcolor-transparent"},{"offset":0,"length":840,"style":"fontsize-11pt"},{"offset":0,"length":840,"style":"fontfamily-Noto Serif Malayalam\", serif"}],"entityRanges":[],"data":{"text-align":"left"}},{"key":"7he3p","text":"","type":"unstyled","depth":0,"inlineStyleRanges":[],"entityRanges":[],"data":{}},{"key":"7os34","text":"ഈ സൂറത് അവതരിച്ചതിനുശേഷം തിരുനബി പാപമോചനവും സ്തുതി കീർത്തനങ്ങളും പൂർവോപരി വർദ്ധിപ്പിച്ചു കൊണ്ടിരുന്നു. ഇക്കാര്യം വിവിധ ഹദീസുകളിൽ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ചില ഉദാഹരണങ്ങൾ ഇതാ.","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":175,"style":"color-rgb(0,0,0)"},{"offset":0,"length":175,"style":"bgcolor-transparent"},{"offset":0,"length":175,"style":"fontsize-11pt"},{"offset":0,"length":175,"style":"fontfamily-Noto Serif Malayalam\", serif"}],"entityRanges":[],"data":{}},{"key":"30o0b","text":"","type":"unstyled","depth":0,"inlineStyleRanges":[],"entityRanges":[],"data":{}},{"key":"fpkr8","text":"ആയിശ (റ) പറയുന്നു: സൂറത് നസ്ർ അവതരിച്ചതിനുശേഷം ഒരു നിസ്കാരവും ഇപ്രകാരം പ്രാർത്ഥിക്കാതെ നിർവഹിച്ചിട്ടില്ല: \"സുബ്ഹാനക റബ്ബനാ വബിഹംദിക, അല്ലാഹുമ്മഗ്ഫിർലി\" (ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവേ, നിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു, നിനക്കാണ് സർവസ്തുതിയും. അല്ലാഹുവേ, എനിക്ക് നീ പൊറുത്തുതരേണമേ).","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":284,"style":"color-rgb(0,0,0)"},{"offset":0,"length":284,"style":"bgcolor-transparent"},{"offset":0,"length":284,"style":"fontsize-11pt"},{"offset":0,"length":284,"style":"fontfamily-Noto Serif Malayalam\", serif"}],"entityRanges":[],"data":{}},{"key":"cphd1","text":"","type":"unstyled","depth":0,"inlineStyleRanges":[],"entityRanges":[],"data":{}},{"key":"bk3pj","text":"ഉമ്മു സലമ (റ) ഉദ്ധരിക്കുന്നു: തിരുനബി തന്റെ അവസാന കാലഘട്ടത്തിൽ, നിൽക്കുമ്പോഴും ഇരിക്കുമ്പോഴും പോകുമ്പോഴും വരുമ്പോഴുമെല്ലാം ഇപ്രകാരം പറയാതെയിരുന്നിട്ടില്ല: \"സുബ്ഹാനല്ലാഹി വബിഹംദിഹി, അസ്തഗ്ഫിറുല്ലാഹ വ അതൂബു ഇലൈഹി\"","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":212,"style":"color-rgb(0,0,0)"},{"offset":0,"length":212,"style":"bgcolor-transparent"},{"offset":0,"length":212,"style":"fontsize-11pt"},{"offset":0,"length":212,"style":"fontfamily-Noto Serif Malayalam\", serif"}],"entityRanges":[],"data":{}},{"key":"1m7km","text":"(അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു, അവനെ സ്തുതിക്കുന്നു. അല്ലാഹുവോട് ഞാൻ പാപമോചനം തേടുകയും അവനിലേക്ക് മടങ്ങുകയും ചെയ്യുന്നു). അബൂഹുറൈറ (റ) പറയുന്നു: ഈ സൂറത് അവതരിച്ചതിനുശേഷം പ്രവാചകൻ ഇബാദതുകളിൽ (ആരാധനകളിൽ) വളരെയധികം പരിശ്രമിക്കുമായിരുന്നു. അവിടുത്തെ പാദങ്ങൾ വീർക്കുകയും ശരീരം മെലിയുകയും ചെയ്തു. പുഞ്ചിരി കുറയുകയും കരച്ചിൽ കൂടുകയും ചെയ്തു.","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":349,"style":"color-rgb(0,0,0)"},{"offset":0,"length":349,"style":"bgcolor-transparent"},{"offset":0,"length":349,"style":"fontsize-11pt"},{"offset":0,"length":349,"style":"fontfamily-Noto Serif Malayalam\", serif"}],"entityRanges":[],"data":{"text-align":"left"}},{"key":"c0k33","text":"","type":"unstyled","depth":0,"inlineStyleRanges":[],"entityRanges":[],"data":{}},{"key":"9hcpq","text":"മുഖാതിൽ (റ) പറയുന്നു: ഈ സൂറത് അവതരിച്ചപ്പോൾ പ്രവാചകൻ അത് അബൂബക്കർ, ഉമർ, സഅദ് ബിൻ അബീ വഖാസ് (റ) തുടങ്ങിയ അനുചരന്മാർക്ക് ഓതിക്കേൾപ്പിച്ചു. അവരൊക്കെ സന്തോഷിക്കുകയും ശുഭവാർത്തയായി അതിനെ കാണുകയും ചെയ്തു. എന്നാൽ അബ്ബാസ് (റ) മാത്രം കരഞ്ഞു. പ്രവാചകൻ ചോദിച്ചു: \"എന്റെ പിതൃവ്യരേ, അങ്ങ് എന്തിനാണ് കരയുന്നത്?\" അദ്ദേഹം പറഞ്ഞു: \"അങ്ങയുടെ മരണം ഇതിലൂടെ അറിയിക്കപ്പെട്ടിരിക്കുന്നു. അവിടുന്ന് പറഞ്ഞു: \"അങ്ങ് പറഞ്ഞത് ശരിയാണ്\". ഇതിനുശേഷം 60 ദിവസം മാത്രമാണ് അവിടുന്ന് ജീവിച്ചത്. ആ ദിവസങ്ങളിൽ അവിടുന്ന് ചിരിച്ചുല്ലസിച്ച് കണ്ടിട്ടില്ല. മറ്റൊരു റിപ്പോർട്ടിൽ ഇങ്ങനെയാണ് ഉള്ളത്: വിടവാങ്ങൽ ഹജ്ജ് വേളയിൽ അയ്യാമുത്തശ്രീഖ് ദിനങ്ങളിൽ മിനയിൽ വെച്ചാണ് ഇത് അവതരിച്ചത്. അപ്പോൾ ഉമറും (റ) അബ്ബാസും (റ) കരഞ്ഞു. \"ഇതൊരു സന്തോഷത്തിന്റെ ദിവസമല്ലേ?\" എന്ന് ചോദിക്കപ്പെട്ടപ്പോൾ, \"ഇതിൽ പ്രവാചകന്റെ വിയോഗത്തെക്കുറിച്ചുള്ള അറിയിപ്പാണുള്ളത്\" എന്ന് അവർ മറുപടി നൽകി. അപ്പോൾ തിരുനബി പറഞ്ഞു: \"നിങ്ങൾ പറഞ്ഞത് സത്യമാണ്, എന്റെ മരണം എന്നെ അറിയിക്കപ്പെട്ടിരിക്കുന്നു.\" (ഖുർതുബി) ","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":922,"style":"color-rgb(0,0,0)"},{"offset":0,"length":922,"style":"bgcolor-transparent"},{"offset":0,"length":922,"style":"fontsize-11pt"},{"offset":0,"length":922,"style":"fontfamily-Noto Serif Malayalam\", serif"}],"entityRanges":[],"data":{}},{"key":"1sc11","text":"(പാപമോചന പ്രാർത്ഥനയുമായി ബന്ധപ്പെട്ട കൂടുതൽ പഠനങ്ങൾക്ക് (47:19, 48: 2, 94:2 ൻ്റെ വ്യാഖ്യാനങ്ങൾ നോക്കുക).","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":104,"style":"color-rgb(0,0,0)"},{"offset":0,"length":104,"style":"bgcolor-transparent"},{"offset":0,"length":104,"style":"fontsize-11pt"},{"offset":0,"length":104,"style":"fontfamily-Noto Serif Malayalam\", serif"}],"entityRanges":[],"data":{"text-align":"left"}},{"key":"emsfn","text":"","type":"unstyled","depth":0,"inlineStyleRanges":[],"entityRanges":[],"data":{}},{"key":"apv2b","text":"മക്കാ വിജയത്തെ കുറിച്ചാണ് ഈ ആയത്ത് അവതീർണമായതെങ്കിലും മനുഷ്യജീവിതത്തിലുണ്ടാകുന്ന എല്ലാ വിജയങ്ങൾക്കും ഇതു ബാധകമാണ്.","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":114,"style":"color-rgb(0,0,0)"},{"offset":0,"length":114,"style":"bgcolor-transparent"},{"offset":0,"length":114,"style":"fontsize-11pt"},{"offset":0,"length":114,"style":"fontfamily-Noto Serif Malayalam\", serif"}],"entityRanges":[],"data":{}}],"entityMap":{}}