Read our latest news on any of these social networks!
surah114
An-Nās(Mankind)
Makki | Ayah – 6
{"blocks":[{"key":"cbp3n","text":" സൂറതുന്നാസ് ","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":13,"style":"color-rgb(0,0,0)"},{"offset":0,"length":13,"style":"bgcolor-transparent"},{"offset":0,"length":13,"style":"fontsize-11pt"},{"offset":0,"length":13,"style":"fontfamily-Noto Serif Malayalam\", serif"},{"offset":0,"length":13,"style":"BOLD"}],"entityRanges":[],"data":{"text-align":"center"}},{"key":"cufn6","text":"മക്കിയ്യ്\n ","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":9,"style":"color-rgb(0,0,0)"},{"offset":0,"length":9,"style":"bgcolor-transparent"},{"offset":0,"length":9,"style":"fontsize-11pt"},{"offset":0,"length":9,"style":"fontfamily-Noto Serif Malayalam\", serif"},{"offset":0,"length":9,"style":"BOLD"}],"entityRanges":[],"data":{"text-align":"center"}},{"key":"bg6pd","text":"","type":"unstyled","depth":0,"inlineStyleRanges":[],"entityRanges":[],"data":{"text-align":"left","line-spacing":"1-5"}},{"key":"eplu2","text":"മനുഷ്യർ എന്നാണ് ‘നാസ്’ എന്നതിനർത്ഥം. തൊട്ടുമുമ്പുള്ള സൂറ: ഫലഖിന്റെ ഒരു പൂർത്തീകരണം പോലെയാണ് ഈ അധ്യായം. പിശാചിന്റെ പ്രലോഭനങ്ങളിൽ നിന്നും ദുർബോധനങ്ങളിൽ നിന്നും അല്ലാഹുവിനോട് അഭയം തേടാനാണ് ഈ സൂറതിലൂടെ അല്ലാഹു പറയുന്നത്.","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":216,"style":"color-rgb(69,85,96)"},{"offset":0,"length":216,"style":"bgcolor-rgb(255,255,255)"},{"offset":0,"length":216,"style":"fontsize-14"},{"offset":0,"length":216,"style":"fontfamily-Roboto, -apple-system, \"system-ui\", \"Segoe UI\", Roboto, \"Helvetica Neue\", Arial, \"Noto Sans\", sans-serif, \"Apple Color Emoji\", \"Segoe UI Emoji\", \"Segoe UI Symbol\", \"Noto Color Emoji"},{"offset":0,"length":216,"style":"color-rgb(0,0,0)"},{"offset":0,"length":216,"style":"bgcolor-transparent"}],"entityRanges":[],"data":{"text-align":"left"}},{"key":"dk74r","text":"","type":"unstyled","depth":0,"inlineStyleRanges":[],"entityRanges":[],"data":{"text-align":"left"}},{"key":"7189d","text":"സൂറതുൽ ഫലഖിൽ അഭയം തേടുന്ന കാര്യങ്ങൾ എണ്ണിയെണ്ണി പറയുകയും പുലരിയുടെ നാഥൻ എന്ന ഒരു വിശേഷണം കൊണ്ട് അല്ലാഹുവിനെ പരിചയപ്പെടുത്തുകയുമാണ് ചെയ്യുന്നതെങ്കിൽ, ഈ അധ്യായത്തിൽ അല്ലാഹുവിനെ പല വിശേഷണങ്ങളിലൂടെ എണ്ണിയെണ്ണി പറയുകയും അഭയം തേടപ്പെടുന്നത് ഒറ്റ കാര്യത്തിൽ - പിശാചിന്റെ ശല്യം - ചുരുക്കുകയുമാണ് ചെയ്തിരിക്കുന്നത്.","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":307,"style":"color-rgb(69,85,96)"},{"offset":0,"length":307,"style":"bgcolor-rgb(255,255,255)"},{"offset":0,"length":307,"style":"fontsize-14"},{"offset":0,"length":307,"style":"fontfamily-Roboto, -apple-system, \"system-ui\", \"Segoe UI\", Roboto, \"Helvetica Neue\", Arial, \"Noto Sans\", sans-serif, \"Apple Color Emoji\", \"Segoe UI Emoji\", \"Segoe UI Symbol\", \"Noto Color Emoji"},{"offset":0,"length":307,"style":"color-rgb(0,0,0)"},{"offset":0,"length":307,"style":"bgcolor-transparent"}],"entityRanges":[],"data":{"text-align":"left"}},{"key":"7hmjo","text":"","type":"unstyled","depth":0,"inlineStyleRanges":[],"entityRanges":[],"data":{"text-align":"left"}},{"key":"etoq3","text":"ഈ രണ്ട് സൂറ:കൾക്കും ധാരാളം പോരിശകൾ ഹദീസ് ഗ്രന്ഥങ്ങളിൽ വന്നിട്ടുണ്ട്. ചിലത് പറയാം:","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":81,"style":"color-rgb(69,85,96)"},{"offset":0,"length":81,"style":"bgcolor-rgb(255,255,255)"},{"offset":0,"length":81,"style":"fontsize-14"},{"offset":0,"length":81,"style":"fontfamily-Roboto, -apple-system, \"system-ui\", \"Segoe UI\", Roboto, \"Helvetica Neue\", Arial, \"Noto Sans\", sans-serif, \"Apple Color Emoji\", \"Segoe UI Emoji\", \"Segoe UI Symbol\", \"Noto Color Emoji"},{"offset":0,"length":81,"style":"color-rgb(0,0,0)"},{"offset":0,"length":81,"style":"bgcolor-transparent"}],"entityRanges":[],"data":{"text-align":"left"}},{"key":"826td","text":"ഒന്ന്: ഉഖ്ബതുബ്നു ആമിർ (റ) നിവേദനം ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു: ഇന്ന് രാത്രി അവതരിപ്പിക്കപ്പെട്ട ചില വചനങ്ങൾ നീ കണ്ടില്ലേ? അവയ്ക്ക് തുല്യമായ മറ്റൊന്നും ഒരിക്കലും ദൃശ്യമായിട്ടില്ല. അവ 'ഖുൽ അഊദു ബിറബ്ബിൽ ഫലഖ്', 'ഖുൽ അഊദു ബിറബ്ബിന്നാസ്' എന്നിവയാകുന്നു\". (മുസ്ലിം).","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":279,"style":"color-rgb(69,85,96)"},{"offset":0,"length":279,"style":"bgcolor-rgb(255,255,255)"},{"offset":0,"length":279,"style":"fontsize-14"},{"offset":0,"length":279,"style":"fontfamily-Roboto, -apple-system, \"system-ui\", \"Segoe UI\", Roboto, \"Helvetica Neue\", Arial, \"Noto Sans\", sans-serif, \"Apple Color Emoji\", \"Segoe UI Emoji\", \"Segoe UI Symbol\", \"Noto Color Emoji"},{"offset":0,"length":279,"style":"color-rgb(0,0,0)"},{"offset":0,"length":279,"style":"bgcolor-transparent"}],"entityRanges":[],"data":{"text-align":"left"}},{"key":"fav0d","text":"രണ്ട് : അബ്ദുല്ലാഹിബ്നു ഖുബൈബ് (റ) നിവേദനം ചെയ്യുന്നു: തിരുനബി (സ്വ) എന്നോട് പറഞ്ഞു: നീ വൈകുന്നേരമാകുമ്പോഴും പ്രഭാതത്തിലാകുമ്പോഴും സൂറതുൽ ഇഖ്ലാസും മുഅവ്വിദതൈനിയും മൂന്ന് തവണ ഓതുക. എങ്കിൽ എല്ലാ കാര്യങ്ങളിൽ നിന്നും (സകല തിന്മകളിൽ നിന്നും) നിനക്കത് മതിയാകുന്നതാണ്. (അബൂ ദാവൂദ്).","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":276,"style":"color-rgb(69,85,96)"},{"offset":0,"length":276,"style":"bgcolor-rgb(255,255,255)"},{"offset":0,"length":276,"style":"fontsize-14"},{"offset":0,"length":276,"style":"fontfamily-Roboto, -apple-system, \"system-ui\", \"Segoe UI\", Roboto, \"Helvetica Neue\", Arial, \"Noto Sans\", sans-serif, \"Apple Color Emoji\", \"Segoe UI Emoji\", \"Segoe UI Symbol\", \"Noto Color Emoji"},{"offset":0,"length":276,"style":"color-rgb(0,0,0)"},{"offset":0,"length":276,"style":"bgcolor-transparent"}],"entityRanges":[],"data":{"text-align":"left"}},{"key":"2cnq0","text":"മൂന്ന്: ആയിശ (റ) നിവേദനം ചെയ്യുന്നു: തിരുനബി (സ്വ) ഓരോ രാത്രിയും വിരിപ്പിലേക്ക് ചെന്നാൽ (ഉറങ്ങാൻ പോകുമ്പോൾ) തന്റെ രണ്ട് കൈപ്പത്തികളും ചേർത്തുപിടിച്ച് അതിലേക്ക് 'ഖുൽ ഹുവല്ലാഹു അഹദ്', 'ഖുൽ അഊദു ബിറബ്ബിൽ ഫലഖ്', 'ഖുൽ അഊദു ബിറബ്ബിന്നാസ്' എന്നിവ ഓതി ഊതാറുണ്ടായിരുന്നു. ശേഷം രണ്ട് കൈകൾ കൊണ്ടും ശരീരത്തിൽ സാധ്യമായ ഇടങ്ങളിലൊക്കെ തടവുകയും ചെയ്യും. തലയിലും മുഖത്തുമാണ് തുടങ്ങാറുള്ളത്. മൂന്ന് തവണ പ്രവാചകൻ ഇത് ആവർത്തിക്കുമായിരുന്നു.","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":421,"style":"color-rgb(69,85,96)"},{"offset":0,"length":421,"style":"bgcolor-rgb(255,255,255)"},{"offset":0,"length":421,"style":"fontsize-14"},{"offset":0,"length":421,"style":"fontfamily-Roboto, -apple-system, \"system-ui\", \"Segoe UI\", Roboto, \"Helvetica Neue\", Arial, \"Noto Sans\", sans-serif, \"Apple Color Emoji\", \"Segoe UI Emoji\", \"Segoe UI Symbol\", \"Noto Color Emoji"},{"offset":0,"length":421,"style":"color-rgb(0,0,0)"},{"offset":0,"length":421,"style":"bgcolor-transparent"}],"entityRanges":[],"data":{"text-align":"left"}}],"entityMap":{}}
قُلْ أَعُوذُ بِرَبِّ ٱلنَّاسِ ١
{"blocks":[{"key":"74gpv","text":"പറയുക: മനുഷ്യരുടെ പരിപാലകനോട് ഞാൻ ശരണം തേടുന്നു.","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":48,"style":"color-rgb(0,0,0)"},{"offset":0,"length":48,"style":"bgcolor-transparent"},{"offset":0,"length":48,"style":"fontsize-11pt"},{"offset":0,"length":48,"style":"fontfamily-Noto Serif Malayalam\", serif"},{"offset":0,"length":48,"style":"BOLD"}],"entityRanges":[],"data":{"line-spacing":"1-5"}}],"entityMap":{}}
{"blocks":[{"key":"4jv0h","text":"മനുഷ്യമനസ്സുകളിൽ ദുർബോധനം നടത്തി, അല്ലാഹുവിന്റെ സ്മരണയുണ്ടാവുമ്പോൾ പിന്മാറിപ്പോവുന്ന ജിന്നുകളിലും മനുഷ്യരിലും പെട്ട പിശാചിന്റെ ഉപദ്രവത്തിൽ നിന്ന്.","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":146,"style":"color-rgb(0,0,0)"},{"offset":0,"length":146,"style":"bgcolor-transparent"},{"offset":0,"length":146,"style":"fontsize-11pt"},{"offset":0,"length":146,"style":"fontfamily-Noto Serif Malayalam\", serif"},{"offset":0,"length":146,"style":"BOLD"}],"entityRanges":[],"data":{}}],"entityMap":{}}
{"blocks":[{"key":"90k7s","text":"മനുഷ്യരുടെ രക്ഷാകര്‍ത്താവ് (റബ്ബ്), മനുഷ്യരുടെ രാജാവ് (മലിക്), മനുഷ്യരുടെ ആരാധ്യന്‍ (ഇലാഹ്) എന്നിങ്ങനെ മൂന്ന് സൂക്തങ്ങളിലും മനുഷ്യന് (അന്നാസ്) എന്ന പദം ആവര്‍ത്തിച്ചിരിക്കുന്നത് അല്ലാഹുവിങ്കല്‍ അവനുള്ള വിവിധതരം ബഹുമതികളുടെ സൂചനയായാണ്. മനുഷ്യരെ പ്രമേയമാക്കി അവതരിച്ച വിശുദ്ധ ഖുർആൻ അവസാനിക്കുന്നതും മനുഷ്യർ എന്ന അധ്യായത്തിലാണ് എന്നത് ഏറെ ശ്രദ്ധേയമാണ്.","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":349,"style":"color-rgb(0,0,0)"},{"offset":0,"length":349,"style":"bgcolor-transparent"},{"offset":0,"length":349,"style":"fontsize-11pt"},{"offset":0,"length":349,"style":"fontfamily-Noto Serif Malayalam\", serif"}],"entityRanges":[],"data":{"text-align":"left"}},{"key":"2dqr8","text":"","type":"unstyled","depth":0,"inlineStyleRanges":[],"entityRanges":[],"data":{"text-align":"left"}},{"key":"436km","text":"ദുർബോധനവും ദുർമന്ത്രങ്ങളും വഴി മനുഷ്യമനസ്സിനെ തകിടം മറിക്കാൻ കഴിവുള്ള മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കളിൽ നിന്ന് മോചനം നേടാൻ വേണ്ടിയുള്ള മന്ത്രങ്ങളാണ് ഈ വചനങ്ങൾ. ഇബ്ലീസാണ് മനുഷ്യന്റെ പ്രത്യക്ഷ ശത്രുവും ബദ്ധവൈരിയും. മനുഷ്യന്റെ രക്തധമനികളിലുടെ അവൻ സഞ്ചരിക്കും. അവന്റെ സന്തതികള്‍, പൈശാചിക സ്വഭാവങ്ങള്‍ വെച്ചുപുലര്‍ത്തുകയും പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുന്ന മനുഷ്യപ്പിശാചുക്കള് തുടങ്ങിയവരുടെ സകലമാന തിന്മകൾ, ദ്രോഹങ്ങൾ, പ്രതിലോമ പ്രവര്‍ത്തനങ്ങൾ തുടങ്ങിയവയിൽ നിന്നെല്ലാമാണ് ഇതിലൂടെ കാവൽ തേടുന്നത്.","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":514,"style":"color-rgb(0,0,0)"},{"offset":0,"length":514,"style":"bgcolor-transparent"},{"offset":0,"length":514,"style":"fontsize-11pt"},{"offset":0,"length":514,"style":"fontfamily-Noto Serif Malayalam\", serif"}],"entityRanges":[],"data":{"text-align":"left"}}],"entityMap":{}}