Read our latest news on any of these social networks!
surah111
Al-Masad(The Palm Fiber)
Makki | Ayah – 5
{"blocks":[{"key":"jr9b","text":"സൂറതുൽ മസദ് ","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":12,"style":"color-rgb(0,0,0)"},{"offset":0,"length":12,"style":"bgcolor-transparent"},{"offset":0,"length":12,"style":"fontsize-11pt"},{"offset":0,"length":12,"style":"fontfamily-Noto Serif Malayalam\", serif"},{"offset":0,"length":12,"style":"BOLD"}],"entityRanges":[],"data":{"text-align":"center"}},{"key":"5o1mp","text":"മക്കിയ്യ്\n ","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":9,"style":"color-rgb(0,0,0)"},{"offset":0,"length":9,"style":"bgcolor-transparent"},{"offset":0,"length":9,"style":"fontsize-11pt"},{"offset":0,"length":9,"style":"fontfamily-Noto Serif Malayalam\", serif"},{"offset":0,"length":9,"style":"BOLD"}],"entityRanges":[],"data":{"text-align":"center"}},{"key":"7vvve","text":"","type":"unstyled","depth":0,"inlineStyleRanges":[],"entityRanges":[],"data":{"text-align":"left","line-spacing":"1-5"}},{"key":"7gkai","text":"ഈന്തപ്പന നാരു കൊണ്ടുള്ള കയറിനാണ് ‘മസദ്’ എന്നു പറയുന്നത്. ഈ അധ്യായത്തിന്റെ അവസാന വചനത്തിൽ പ്രസ്തുത പദം കടന്നുവരുന്നുണ്ട്. തിരുനബിയുടെ നിത്യവിമർശകനായിരുന്ന പിതൃവ്യൻ അബൂലഹബിനെയും ഭാര്യയെയും സംബന്ധിച്ച് പരാമർശിക്കുന്ന അധ്യായമാണിത്. തിരുനബിയോടുള്ള അവരുടെ മോശം പെരുമാറ്റവും പ്രയാസപ്പെടുത്തലുമാണ് സൂറത് അവതരിപ്പിക്കപ്പെടാൻ കാരണം.","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":322,"style":"color-rgb(0,0,0)"},{"offset":0,"length":322,"style":"bgcolor-transparent"},{"offset":0,"length":322,"style":"fontsize-11pt"},{"offset":0,"length":322,"style":"fontfamily-Noto Serif Malayalam\", serif"}],"entityRanges":[],"data":{"text-align":"left","line-spacing":"1-5"}},{"key":"9pqiv","text":"","type":"unstyled","depth":0,"inlineStyleRanges":[],"entityRanges":[],"data":{}},{"key":"dvl3b","text":"കൊച്ചു സൂറത്താണെങ്കിലും നാല് പ്രവചനങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അവ ഖുർആനിന്റെ ദൈവിക സ്രോതസ്സ് അടയാളപ്പെടുത്തുന്നു.","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":114,"style":"color-rgb(0,0,0)"},{"offset":0,"length":114,"style":"bgcolor-transparent"},{"offset":0,"length":114,"style":"fontsize-11pt"},{"offset":0,"length":114,"style":"fontfamily-Noto Serif Malayalam\", serif"}],"entityRanges":[],"data":{"text-align":"left"}}],"entityMap":{}}
تَبَّتْ يَدَآ أَبِى لَهَبٍ وَتَبَّ ١
{"blocks":[{"key":"55vm3","text":"അബൂലഹബിന്റെ ഇരു കൈകളും നശിക്കട്ടെ, അവൻ നശിക്കുകയും ചെയ്തിരിക്കുന്നു.","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":68,"style":"color-rgb(0,0,0)"},{"offset":0,"length":68,"style":"bgcolor-transparent"},{"offset":0,"length":68,"style":"fontsize-11pt"},{"offset":0,"length":68,"style":"fontfamily-Noto Serif Malayalam\", serif"},{"offset":0,"length":68,"style":"BOLD"}],"entityRanges":[],"data":{}}],"entityMap":{}}
{"blocks":[{"key":"d950n","text":"തിരുനബിയുടെ പിതൃവ്യനായിരുന്നിട്ടും ഇസ്ലാമിനെ ഏറ്റവും കഠിനമായി എതിർത്ത വ്യക്തിയായിരുന്നു അബൂലഹബ്. സഫാ മലമുകളിൽ വെച്ച് തിരുനബി സത്യസന്ദേശം പ്രബോധനം ചെയ്തപ്പോൾ \"നിനക്ക് നാശം സംഭവിക്കട്ടെ\" എന്ന് അബൂലഹബ് ശപിച്ചു. ഇതിന് മറുപടിയായാണ് ഈ സൂറത് അവതരിച്ചത്.","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":247,"style":"color-rgb(0,0,0)"},{"offset":0,"length":247,"style":"bgcolor-transparent"},{"offset":0,"length":247,"style":"fontsize-11pt"},{"offset":0,"length":247,"style":"fontfamily-Noto Serif Malayalam\", serif"}],"entityRanges":[],"data":{"text-align":"left","line-spacing":"1-5"}},{"key":"2gils","text":"","type":"unstyled","depth":0,"inlineStyleRanges":[],"entityRanges":[],"data":{}},{"key":"4a1ut","text":"അദ്ദേഹത്തിന്റെ യഥാർത്ഥ പേര് അബ്ദുൽ ഗുസ്സാ എന്നാണ്. അതു പറയാതെ അദ്ദേഹത്തിന്റെ ഓമനപ്പേര് അബൂലഹബ് എന്ന് ഉപയോഗിച്ചതിൽ പ്രത്യേക കാരണങ്ങളുണ്ട്. ആ പേര് -അബ്ദുൽ ഗുസ്സാ- ബഹുദൈവ വിശ്വാസത്തിൽ അധിഷ്ഠിതമാണല്ലോ, അതിനാൽ അത് വേണ്ടെന്ന് വെച്ചിരിക്കാം. ഈ സൂറ:യുടെ ഭംഗി നിലനിർത്താൻ ‘അബൂ ലഹബ്’ എന്നത് ഏറെ ഉപയോഗപ്പെടും. എന്നാൽ അവൻ വിളിക്കപ്പെടുന്ന അർത്ഥത്തിലല്ല ഖുർആൻ ഈ പേര് ഉപയോഗിച്ചിരിക്കുന്നത്. അഗ്നിജ്വാലയുടെ പിതാവ് എന്നാണല്ലോ അതിന്റെ ഒരർത്ഥം. അപ്പോൾ വാചികമായി മാത്രമല്ല ആശയപരമായി അത് തുടർവചനങ്ങളുമായി യോജിക്കുന്നുണ്ട്! മാത്രവുമല്ല, വ്യക്തിയുടെ നാമം എന്നതിലുപരി ആ വ്യക്തിയെ ഒരു ആശയം ആക്കുന്ന തലത്തിലേക്ക് ആ പേര് വികസിക്കുന്നുണ്ട്. നൂറ്റാണ്ടുകളായി ജനങ്ങൾ ഖുർആനിലൂടെ ഒരു വ്യക്തിയെ എന്നതിലുപരി ആ വ്യക്തി ഉയർത്തിപ്പിടിച്ച തീക്കളിയെയാണ് നിരൂപിക്കുന്നത്, തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നവർക്ക് അഗ്നിബാധ തന്നെയാണല്ലോ ഉചിതമായ നടപടി എന്ന മുന്നറിയിപ്പ് അതിൽ ഉൾച്ചേർന്നിട്ടുണ്ട്.","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":849,"style":"color-rgb(0,0,0)"},{"offset":0,"length":849,"style":"bgcolor-transparent"},{"offset":0,"length":849,"style":"fontsize-11pt"},{"offset":0,"length":849,"style":"fontfamily-Noto Serif Malayalam\", serif"}],"entityRanges":[],"data":{}},{"key":"f2gmv","text":"","type":"unstyled","depth":0,"inlineStyleRanges":[],"entityRanges":[],"data":{}},{"key":"9g43k","text":"കരങ്ങൾ നശിക്കട്ടെ (യദ്) എന്നത് ആലങ്കാരിക പ്രയോഗമാണ്. അവൻ നശിക്കട്ടെ എന്നാണ് ഉദ്ദേശ്യം. മനുഷ്യരുടെ ദുഷ്ചെയ്തികളിൽ കൈ/കരം എന്നത് സുപ്രധാന ഘടകമാണല്ലോ. തിരുനബിയുടെ നേരെ കൈ ഉയർത്തിയാണ് അവൻ ആക്രോഷം നടത്തിയത്. അതുകൊണ്ടൊക്കെയാണ് ‘കൈ’ എന്ന് പ്രത്യേകം പരാമർശിച്ചത്.","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":255,"style":"color-rgb(0,0,0)"},{"offset":0,"length":255,"style":"bgcolor-transparent"},{"offset":0,"length":255,"style":"fontsize-11pt"},{"offset":0,"length":255,"style":"fontfamily-Noto Serif Malayalam\", serif"}],"entityRanges":[],"data":{}},{"key":"dt8hs","text":"","type":"unstyled","depth":0,"inlineStyleRanges":[],"entityRanges":[],"data":{}},{"key":"9spj0","text":"ഈ വചനമാണ് ഈ അധ്യായത്തിലെ ഒന്നാം പ്രവചനം. ഇത് അബൂലഹബിൽ എങ്ങനെ പുലർന്നുവെന്ന് നോക്കാം. ബദ്ർ യുദ്ധം കഴിഞ്ഞ് ഏഴു ദിവസങ്ങൾക്ക് ശേഷം അബൂലഹബിന് ഒരു മാരകരോഗം ബാധിച്ചു. അത് പടരുമെന്ന് പേടിച്ച് സ്വന്തം വീട്ടുകാർ പോലും അവനെ ഉപേക്ഷിച്ചു. മൂന്ന് ദിവസം അവന്റെ ശവശരീരം അവിടെ കിടന്ന് അഴുകി നാറി. ഒടുവിൽ അപമാനം ഭയന്ന് ചില തൊഴിലാളികളെ വാടകക്കെടുത്തു. അവർ ഒരു കുഴിയുണ്ടാക്കി ദൂരെ നിന്ന് ഒരു തടിക്കഷ്ണം കൊണ്ട് അവനെ അതിലേക്ക് തള്ളിയിടുകയും മുകളിൽ കല്ലുകൾ എറിഞ്ഞ് മൂടുകയും ചെയ്തു. മറ്റൊരു റിപ്പോർട്ട് പ്രകാരം അവർ മൃതദേഹം ഒരു മതിലിനോട് ചേർത്തുവെച്ച് കല്ലുകൾ എറിഞ്ഞ് മറയ്ക്കുകയാണുണ്ടായത്. ഖുർആൻ പ്രവചിച്ചതുപോലെ തന്നെ അവന്റെ അന്ത്യം സംഭവിച്ചു.","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":618,"style":"color-rgb(0,0,0)"},{"offset":0,"length":618,"style":"bgcolor-transparent"},{"offset":0,"length":618,"style":"fontsize-11pt"},{"offset":0,"length":618,"style":"fontfamily-Noto Serif Malayalam\", serif"}],"entityRanges":[],"data":{}}],"entityMap":{}}
مَآ أَغْنَىٰ عَنْهُ مَالُهُۥ وَمَا كَسَبَ ٢
{"blocks":[{"key":"bjugh","text":"അവന്റെ ധനമോ അവൻ സമ്പാദിച്ചതോ അവന് ഉപകരിച്ചില്ല.","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":47,"style":"color-rgb(0,0,0)"},{"offset":0,"length":47,"style":"bgcolor-transparent"},{"offset":0,"length":47,"style":"fontsize-11pt"},{"offset":0,"length":47,"style":"fontfamily-Noto Serif Malayalam\", serif"},{"offset":0,"length":47,"style":"BOLD"}],"entityRanges":[],"data":{}}],"entityMap":{}}
{"blocks":[{"key":"dalap","text":"പൗരപ്രമുഖനായിരുന്നു അബൂലഹബ്. സമ്പന്നൻ, എന്തിനും പര്യാപ്തരായ മക്കൾ തുടങ്ങി ഐശ്വര്യപൂർണമായ ജീവിതം. അയാൾ അതു തൻ്റെ അഹന്ത പ്രകടിപ്പിക്കാനും തിരുനബിയെ നിരാകരിക്കാനുള്ള വഴിയായും സ്വീകരിച്ചു. സത്യവിശ്വാസം സ്വീകരിക്കാതിരിക്കുന്നതിലെ അപകടവും പരലോക ശിക്ഷയും തിരുനബി അദ്ദേഹത്തിന് മുന്നറിയിപ്പായി നൽകിയപ്പോൾ അയാൾ ഇങ്ങനെ പറഞ്ഞുവത്രെ: \"എന്റെ സഹോദരപുത്രൻ (മുഹമ്മദ് നബി) പറയുന്നത് സത്യമാണെങ്കിൽ, എന്റെ ധനവും മക്കളും നൽകി ഞാൻ ആ ശിക്ഷയിൽ നിന്ന് മോചനം നേടിയെടുക്കും\". എന്നാൽ അവന്റെ സമ്പത്ത് പാരത്രിക ലോകത്ത് മാത്രമല്ല ഐഹികലോകത്ത് തന്നെ അവന് ഉപകാരം ചെയ്തില്ല. ഇതാണ് ഈ സൂറ:യിലെ രണ്ടാമത്തെ പ്രവചനം. അതും പുലർന്നു. തന്റെ സമ്പത്തോ മക്കളോ മാറാവ്യാധിയിൽ നിന്നോ അപമാനകരമായ മരണത്തിൽനിന്നോ അയാളെ രക്ഷിച്ചില്ല. തൻ്റെ മൃതദേഹം മറവ് ചെയ്യാൻ പോലും മക്കളെ കിട്ടിയില്ല. പുഴുത്തു നാറുന്നതുവരെ അവർ കാത്തുവച്ചു, അവസാനം കൂലിപ്പണിക്കാരെ വിളിക്കേണ്ടി വന്നു. ","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":816,"style":"color-rgb(0,0,0)"},{"offset":0,"length":816,"style":"bgcolor-transparent"},{"offset":0,"length":816,"style":"fontsize-11pt"},{"offset":0,"length":816,"style":"fontfamily-Noto Serif Malayalam\", serif"}],"entityRanges":[],"data":{"line-spacing":"1-5"}},{"key":"d7dme","text":"","type":"unstyled","depth":0,"inlineStyleRanges":[],"entityRanges":[],"data":{}},{"key":"ev45s","text":"അബൂലഹബിന് മൂന്ന് പുത്രന്മാരാണുണ്ടായിരുന്നത്; ഉത്ബ, മുഅത്തിബ്, ഉതൈബ. ഇവരിൽ ആദ്യ രണ്ടുപേരും മക്കാവിജയ ദിവസം ഇസ്ലാം സ്വീകരിച്ചു. ഇവരുടെ ഇസ്ലാം മതവിശ്വാസത്തിൽ തിരുനബി അതീവ സന്തോഷവാനാകുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്തു. ഇവർ ഹുനൈൻ, ത്വാഇഫ് യുദ്ധങ്ങളിൽ പങ്കെടുത്തു. മൂന്നാമൻ ഉതൈബ ഇസ്ലാം സ്വീകരിച്ചില്ല. തിരുനബിയുടെ പുത്രി ഉമ്മു കുൽസൂം (റ) ഉതൈബയുടെയും, മറ്റൊരു പുത്രി റുഖിയ (റ) ഉത്ബയുടെയും വിവാഹബന്ധത്തിലായിരുന്നു. എന്നാൽ സൂറതുൽ മസദ് അവതരിച്ചപ്പോൾ അബൂലഹബ് മക്കളോട് പറഞ്ഞു: \"മുഹമ്മദിന്റെ പുത്രിമാരെ നിങ്ങൾ വിവാഹമോചനം (ത്വലാഖ്) ചെയ്തില്ലെങ്കിൽ എന്റെ തല നിങ്ങളുടെ തലക്ക് ഹറാമാണ്.\" അതോടെ അവർ രണ്ടുപേരെയും വിവാഹമോചനം ചെയ്തു.","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":622,"style":"color-rgb(0,0,0)"},{"offset":0,"length":622,"style":"bgcolor-transparent"},{"offset":0,"length":622,"style":"fontsize-11pt"},{"offset":0,"length":622,"style":"fontfamily-Noto Serif Malayalam\", serif"}],"entityRanges":[],"data":{}},{"key":"5mln2","text":"","type":"unstyled","depth":0,"inlineStyleRanges":[],"entityRanges":[],"data":{}},{"key":"apjoe","text":"എന്നാൽ ഉതൈബ തന്റെ പിതാവിനോടൊപ്പം ശാമിലേക്ക് (സിറിയ) പോകാൻ ഉദ്ദേശിച്ചപ്പോൾ ഇപ്രകാരം പറഞ്ഞു: \"ഞാൻ മുഹമ്മദിന്റെ അടുത്ത് ചെന്ന് അവനെ ദ്രോഹിക്കുക തന്നെ ചെയ്യും.\" അവൻ തിരുനബിയുടെ അടുത്ത് വന്ന് പറഞ്ഞു: \"മുഹമ്മദേ, നിനക്ക് അവതരിച്ച നജ്മ് സൂക്തത്തെയും , നിൻ്റെ അടുത്ത് വന്നവനെയും (ജിബ്രീൽ) ഞാൻ നിഷേധിക്കുന്നു.\" തുടർന്ന് അവൻ തിരുനബിക്കു നേരെ തുപ്പുകയും ഉമ്മു കുൽസൂമിനെ വിവാഹമോചനം ചെയ്യുകയും ചെയ്തു.","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":390,"style":"color-rgb(0,0,0)"},{"offset":0,"length":390,"style":"bgcolor-transparent"},{"offset":0,"length":390,"style":"fontsize-11pt"},{"offset":0,"length":390,"style":"fontfamily-Noto Serif Malayalam\", serif"}],"entityRanges":[],"data":{}},{"key":"6lplp","text":"","type":"unstyled","depth":0,"inlineStyleRanges":[],"entityRanges":[],"data":{}},{"key":"96tu8","text":"ഇതിൽ തിരുനബി അതിയായ വേദനയോടെ ഇപ്രകാരം പ്രാർത്ഥിച്ചു: \"അല്ലാഹുവേ, നിന്റെ വന്യമൃഗങ്ങളിൽ പെട്ട ഒരു മൃഗത്തെ നീ അവന്റെ മേൽ അധിനിവേശിപ്പിക്കേണമേ\".","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":142,"style":"color-rgb(0,0,0)"},{"offset":0,"length":142,"style":"bgcolor-transparent"},{"offset":0,"length":142,"style":"fontsize-11pt"},{"offset":0,"length":142,"style":"fontfamily-Noto Serif Malayalam\", serif"}],"entityRanges":[],"data":{}},{"key":"701ou","text":"","type":"unstyled","depth":0,"inlineStyleRanges":[],"entityRanges":[],"data":{}},{"key":"nt3j","text":"ആ സമയം അവിടെയുണ്ടായിരുന്ന അബൂത്വാലിബ് ഇതുകേട്ട് വിഷമിച്ചു, അനന്തരം പറഞ്ഞു: \"എന്റെ സഹോദരപുത്രന്റെ ഈ പ്രാർത്ഥന നിനക്ക് ആവശ്യമില്ലായിരുന്നു\" (അതായത്, അത് ഫലിക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടു). പിന്നീട് അവർ ശാമിലേക്ക് പുറപ്പെട്ടു. യാത്രക്കിടയിൽ ഒരു സത്രത്തിൽ തങ്ങിയപ്പോൾ അവിടുത്തെ പുരോഹിതൻ പറഞ്ഞു: \"ഇത് ഹിംസ്രജന്തുക്കൾ ഉള്ള സ്ഥലമാണ്\". അബൂലഹബ് ഖുറൈശികളോട് വിളിച്ചുപറഞ്ഞു: \"ഖുറൈശികളെ, ഇന്ന് രാത്രി നിങ്ങൾ എന്നെ സഹായിക്കണം. എന്റെ മകന്റെ മേൽ മുഹമ്മദിന്റെ പ്രാർത്ഥന ഫലിക്കുമെന്ന് ഞാൻ ഭയപ്പെടുന്നു\". അവർ തങ്ങളുടെ ഒട്ടകങ്ങളെ മുഴുവൻ ഉതൈബക്ക് ചുറ്റും കിടത്തി അവന് കാവലൊരുക്കി. എന്നാൽ രാത്രിയിൽ ഒരു സിംഹം വരികയും എല്ലാവരുടെയും മുഖം മണത്തുനോക്കി ഉതൈബയെ തിരിച്ചറിഞ്ഞ് അവനെ പിടികൂടി വധിക്കുകയും ചെയ്തു.","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":682,"style":"color-rgb(0,0,0)"},{"offset":0,"length":682,"style":"bgcolor-transparent"},{"offset":0,"length":682,"style":"fontsize-11pt"},{"offset":0,"length":682,"style":"fontfamily-Noto Serif Malayalam\", serif"}],"entityRanges":[],"data":{}}],"entityMap":{}}
سَيَصْلَىٰ نَارًا ذَاتَ لَهَبٍ ٣
{"blocks":[{"key":"266nf","text":"ആളിപ്പടരുന്ന നരകാഗ്നിയിൽ അവൻ പ്രവേശിക്കാനിരിക്കുന്നു.","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":53,"style":"color-rgb(0,0,0)"},{"offset":0,"length":53,"style":"bgcolor-transparent"},{"offset":0,"length":53,"style":"fontsize-11pt"},{"offset":0,"length":53,"style":"fontfamily-Noto Serif Malayalam\", serif"},{"offset":0,"length":53,"style":"BOLD"}],"entityRanges":[],"data":{}}],"entityMap":{}}
{"blocks":[{"key":"1mqqv","text":"ഇതും ഒരു പ്രവചനമാണ്; അബൂലഹബിന് തിരുനബിയെ വെല്ലുവിളിക്കാൻ അവസരം നൽകിയ വചനം, അതില്ലാതിരുന്നപ്പോൾ അതൊരു പ്രവചനമായി! 'ലാഇലാഹ ഇല്ലല്ലാഹ്' എന്ന സത്യസാക്ഷ്യം മൊഴിഞ്ഞാൽ നരകാഗ്നിയിൽ നിന്ന് രക്ഷപ്പെടും എന്നായിരുന്നുവല്ലോ അവിടുന്ന് അവരോട് പറഞ്ഞുകൊണ്ടിരുന്നത്. തിരുനബിയുടെ വാക്കുകൾ കളവാക്കാൻ വേണ്ടിയെങ്കിലും അയാൾക്കൊരു വിശ്വാസ പ്രഖ്യാപനം നടത്താമായിരുന്നു; പക്ഷേ അതുണ്ടായില്ല. ഇക്കാര്യം ഇബ്നു കസീർ സൂചിപ്പിച്ചിട്ടുണ്ട് ശഅറാവി ഭംഗിയായി വിശദീകരിച്ചിട്ടുണ്ട്.","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":443,"style":"color-rgb(0,0,0)"},{"offset":0,"length":443,"style":"bgcolor-transparent"},{"offset":0,"length":443,"style":"fontsize-11pt"},{"offset":0,"length":443,"style":"fontfamily-Noto Serif Malayalam\", serif"}],"entityRanges":[],"data":{"line-spacing":"1-5"}}],"entityMap":{}}
وَٱمْرَأَتُهُۥ حَمَّالَةَ ٱلْحَطَبِ ٤
فِى جِيدِهَا حَبْلٌ مِّن مَّسَدٍۭ ٥
{"blocks":[{"key":"48d08","text":"കഴുത്തിൽ ഈന്തപ്പന നാരുകൊണ്ടുള്ള കയറുമായി വിറകു ചുമന്നു നടക്കുന്ന അവന്റെ ഭാര്യയും ആ നരകാഗ്നിയിൽ പ്രവേശിക്കും.","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":108,"style":"color-rgb(0,0,0)"},{"offset":0,"length":108,"style":"bgcolor-transparent"},{"offset":0,"length":108,"style":"fontsize-11pt"},{"offset":0,"length":108,"style":"fontfamily-Noto Serif Malayalam\", serif"},{"offset":0,"length":108,"style":"BOLD"}],"entityRanges":[],"data":{"text-align":"left"}}],"entityMap":{}}
{"blocks":[{"key":"beteh","text":"വിറക് ചുമട്ടുകാരി എന്നാണ് حمالة الحطب എന്ന പദത്തിനർത്ഥം. ഏഷണിക്കാരി എന്ന് അർത്ഥം പറഞ്ഞവരുമുണ്ട്, അബൂലഹബിന്റെ ഭാര്യയെ കുറിച്ചാണ് പരാമർശം. ഭാര്യ ഉമ്മു ജമീൽ തിരുനബിയെ പരമാവധി ദ്രോഹിക്കാൻ കൂട്ടുനിന്നു. കിട്ടുന്ന എല്ലാ അവസരവും അതിനായി ഉപയോഗപ്പെടുത്തുകയും ചെയ്തു. മുള്ളുകൾ ചുമന്ന് തിരുനബി നടന്നുപോകുന്ന വഴിയിൽ വിതറൽ ആയിരുന്നു അവരുടെ പ്രധാന വിനോദം. ഏഷണിയുടെ കാര്യം പറയുകയും വേണ്ട. അസ്മാ ഉദ്ധരിക്കുന്ന ഒരു സംഭവം ഇങ്ങനെ: ഈ സൂറത് അവതരിച്ചപ്പോൾ, അബൂലഹബിന്റെ ഭാര്യ 'ഉമ്മു ജമീൽ' (അർവ ബിൻത് ഹർബ്) ബഹളം വെച്ചുകൊണ്ട് കടന്നുവന്നു. അപ്പോൾ തിരുനബിയും അബൂബകറും (റ) കഅബാലയത്തിന്റെ അരികിൽ ഇരിക്കുകയായിരുന്നു. അവളുടെ കയ്യിൽ ഒരു കല്ലുണ്ടായിരുന്നു. അവൾ ഇപ്രകാരം വിളിച്ചുപറയുന്നുണ്ടായിരുന്നു: \"മുദമ്മമിനെ ഞങ്ങൾ വിസമ്മതിച്ചിരിക്കുന്നു, അദ്ദേഹത്തിന്റെ മതം ഞങ്ങൾ വെറുത്തിരിക്കുന്നു, അദ്ദേഹത്തിന്റെ കല്പന ഞങ്ങൾ ധിക്കരിക്കുന്നു\". (മുദമ്മം എന്നാൽ ആക്ഷേപിക്കപ്പെട്ടവൻ എന്നാണർത്ഥം - തിരുനബിയെ അവർ അങ്ങനെയായിരുന്നു വിളിച്ചിരുന്നത്) ഇതുകേട്ട് അബൂബകർ (റ) പറഞ്ഞു: \"അല്ലാഹുവിന്റെ ദൂതരേ, അവൾ ഇതാ വരുന്നു, അവൾ അങ്ങയെ കാണുമെന്ന് ഞാൻ ഭയപ്പെടുന്നു.\"","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":1007,"style":"color-rgb(0,0,0)"},{"offset":0,"length":1007,"style":"bgcolor-transparent"},{"offset":0,"length":1007,"style":"fontsize-11pt"},{"offset":0,"length":1007,"style":"fontfamily-Noto Serif Malayalam\", serif"}],"entityRanges":[],"data":{"text-align":"left"}},{"key":"435qi","text":"","type":"unstyled","depth":0,"inlineStyleRanges":[],"entityRanges":[],"data":{}},{"key":"e6lv9","text":"അപ്പോൾ തിരുനബി പറഞ്ഞു: \"അവൾ എന്നെ കാണുകയില്ല.\" ശേഷം അവിടുന്ന് ഖുർആൻ പാരായണം ചെയ്തുകൊണ്ട് അല്ലാഹുവിൽ അഭയം തേടി. അല്ലാഹു ഖുർആനിൽ പറഞ്ഞിട്ടുണ്ടല്ലോ \"നീ ഖുർആൻ പാരായണം ചെയ്താൽ നിന്റെയും പരലോകത്തിൽ വിശ്വസിക്കാത്തവരുടെയും ഇടയിൽ നാം അദൃശ്യമായ ഒരു മറയിടുന്നതാണ്\" (സൂറത് ഇസ്രാഅ്: 45) എന്ന്.അവൾ നടന്നുവന്ന് അബൂബകർ (റ) വിന്റെ മുന്നിൽനിന്നു. പക്ഷേ അവൾക്ക് തിരുനബിയെ കാണാൻ കഴിഞ്ഞില്ല! അവൾ ചോദിച്ചു: \"അബൂബകറേ, നിന്റെ കൂട്ടുകാരൻ എന്നെ പരിഹസിച്ച് കവിത പാടിയെന്ന് കേട്ടല്ലോ?\" അബൂബകർ (റ) മറുപടി പറഞ്ഞു: \"ഈ കഅ്ബയുടെ രക്ഷിതാവായ അല്ലാഹുവാണെ സത്യം, അദ്ദേഹം നിന്നെ പരിഹസിച്ച് കവിതയൊന്നും പറഞ്ഞിട്ടില്ല\" (കാരണം ഖുർആൻ അല്ലാഹുവിന്റെ വചനമാണ്, കവിതയല്ല).","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":628,"style":"color-rgb(0,0,0)"},{"offset":0,"length":628,"style":"bgcolor-transparent"},{"offset":0,"length":628,"style":"fontsize-11pt"},{"offset":0,"length":628,"style":"fontfamily-Noto Serif Malayalam\", serif"}],"entityRanges":[],"data":{}},{"key":"cjc07","text":"","type":"unstyled","depth":0,"inlineStyleRanges":[],"entityRanges":[],"data":{}},{"key":"7tbb5","text":"ഇത് കേട്ടപ്പോൾ അവൾ തിരിച്ചുപോയി. പോകുമ്പോൾ അവൾ പറയുന്നുണ്ടായിരുന്നു: \"ഞാൻ ഖുറൈശികളിലെ നേതാവിന്റെ മകളാണെന്ന് അവർക്കെല്ലാം അറിയാം. തന്റെ കഴുത്തിലുണ്ടായിരുന്ന തടിച്ച സ്വര്ണമാല കാട്ടി ഒരിക്കലാ സ്ത്രീ പറഞ്ഞുവത്രേ: ഈ പണം മുഴുവന് മുഹമ്മദിനെതിരെ ഞാന് ചെലവഴിക്കും! അതിന്റെ പ്രതീകമായി നരകത്തില് ഈന്തപ്പനനാരിന്റെ മാല അവള്ക്ക് ചാര്ത്തപ്പെടും. ഇതായിരുന്നു നാലാമത്തെ പ്രവചനം. അതും പുലരാനിരിക്കുന്നു.","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":391,"style":"color-rgb(0,0,0)"},{"offset":0,"length":391,"style":"bgcolor-transparent"},{"offset":0,"length":391,"style":"fontsize-11pt"},{"offset":0,"length":391,"style":"fontfamily-Noto Serif Malayalam\", serif"}],"entityRanges":[],"data":{}}],"entityMap":{}}