Read our latest news on any of these social networks!
surah113
Al-Falaq(The Daybreak)
Makki | Ayah – 5
{"blocks":[{"key":"2q0vv","text":"സൂറതുൽ ഫലഖ് ","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":12,"style":"color-rgb(0,0,0)"},{"offset":0,"length":12,"style":"bgcolor-transparent"},{"offset":0,"length":12,"style":"fontsize-11pt"},{"offset":0,"length":12,"style":"fontfamily-Noto Serif Malayalam\", serif"},{"offset":0,"length":12,"style":"BOLD"}],"entityRanges":[],"data":{"text-align":"center"}},{"key":"ejaaj","text":"മക്കിയ്യ് \n ","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":10,"style":"color-rgb(0,0,0)"},{"offset":0,"length":10,"style":"bgcolor-transparent"},{"offset":0,"length":10,"style":"fontsize-11pt"},{"offset":0,"length":10,"style":"fontfamily-Noto Serif Malayalam\", serif"},{"offset":0,"length":10,"style":"BOLD"}],"entityRanges":[],"data":{"text-align":"center"}},{"key":"fk10p","text":"","type":"unstyled","depth":0,"inlineStyleRanges":[],"entityRanges":[],"data":{"text-align":"left","line-spacing":"1-5"}},{"key":"ffaf6","text":"പ്രഭാതം, പുലരി എന്നെല്ലാമാണ് 'ഫലഖ്' എന്നതിനർത്ഥം. പൊട്ടിവിടരൽ എന്നും അർഥമുണ്ട്. ഈ സൂറതിനും ശേഷമുള്ള സൂറതുന്നാസിനും 'മുഅവ്വിദതാനി' എന്ന് പേരുണ്ട്. അല്ലാഹുവിനോട് കാവൽ തേടാൻ ഉപയോഗിക്കുന്ന രണ്ട് സൂറതുകളായത് കൊണ്ടാണ് അപ്രകാരം വിളിക്കപ്പെടുന്നത്. രാത്രി, അസൂയ, മാരണം തുടങ്ങിയ മുഴുവൻ തിന്മകളിൽ നിന്നും അല്ലാഹുവിനോട് ശരണം തേടുന്നതാണ് ഈ അധ്യായത്തിന്റെ ഉള്ളടക്കം.","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":354,"style":"color-rgb(0,0,0)"},{"offset":0,"length":354,"style":"bgcolor-transparent"},{"offset":0,"length":354,"style":"fontsize-11pt"},{"offset":0,"length":354,"style":"fontfamily-Noto Serif Malayalam\", serif"}],"entityRanges":[],"data":{"text-align":"left","line-spacing":"1-5"}},{"key":"450em","text":"","type":"unstyled","depth":0,"inlineStyleRanges":[],"entityRanges":[],"data":{"text-align":"left"}},{"key":"a0hom","text":"ഈ രണ്ട് സൂറ:കളുടെയും മഹത്വം സംബന്ധമായി വിവിധ ഹദീസുകള് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":81,"style":"color-rgb(0,0,0)"},{"offset":0,"length":81,"style":"bgcolor-transparent"},{"offset":0,"length":81,"style":"fontsize-11pt"},{"offset":0,"length":81,"style":"fontfamily-Noto Serif Malayalam\", serif"}],"entityRanges":[],"data":{"text-align":"left"}}],"entityMap":{}}
قُلْ أَعُوذُ بِرَبِّ ٱلْفَلَقِ ١
{"blocks":[{"key":"c11vc","text":"പറയുക: പ്രഭാതത്തിന്റെ നാഥനോട് ഞാൻ അഭയം തേടുന്നു.","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":48,"style":"color-rgb(0,0,0)"},{"offset":0,"length":48,"style":"bgcolor-transparent"},{"offset":0,"length":48,"style":"fontsize-11pt"},{"offset":0,"length":48,"style":"fontfamily-Noto Serif Malayalam\", serif"},{"offset":0,"length":48,"style":"BOLD"}],"entityRanges":[],"data":{}}],"entityMap":{}}
{"blocks":[{"key":"8ausp","text":"ഇരുളടയുമ്പോഴുള്ള രാത്രിയുടെ തിന്മയിൽ നിന്നും ഞാൻ കാവൽ തേടുന്നു.","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":63,"style":"color-rgb(0,0,0)"},{"offset":0,"length":63,"style":"bgcolor-transparent"},{"offset":0,"length":63,"style":"fontsize-11pt"},{"offset":0,"length":63,"style":"fontfamily-Noto Serif Malayalam\", serif"},{"offset":0,"length":63,"style":"BOLD"}],"entityRanges":[],"data":{}}],"entityMap":{}}
{"blocks":[{"key":"e6jjd","text":"ജൂതന്മാരുടെ പ്രേരണയാൽ ലബീദ് ബിൻ അഅ്സം എന്നയാൾ പ്രവാചകനെതിരെ മാരണം ചെയ്തു. പ്രവാചകൻ ഉപയോഗിച്ചിരുന്ന ചീർപ്പ്, അതിൽ ഉണ്ടായിരുന്ന അവിടുത്തെ മുടിനാരുകൾ, ഈന്തപ്പനപ്പൂങ്കുലയുടെ ഉണങ്ങിയ പുറന്തോട് (Spathe), എന്നിവയിൽ മന്ത്രവാദം നടത്തി 11 കെട്ടുകളിട്ട് ദർവാൻ എന്ന കിണറ്റിൽ ഒളിപ്പിച്ചു എന്നാണ് ചരിത്രം. ലബീദ് ബിൻ അഅ്സമിന്റെ പുത്രിമാർ മന്ത്രം ചൊല്ലി നൂലുകളിൽ കെട്ടുകളിട്ട് അതിൽ ഊതിയിരുന്നു. ഈ വചനം ആ മന്ത്രവാദ ക്രിയയെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ടാണ് സ്ത്രീലിംഗം പ്രയോഗിച്ചത്. ഇതിന്റെ ഫലമായി പ്രവാചകന് ചില ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി. എന്നാൽ പ്രവാചകന്റെ പ്രബോധനത്തെയോ വെളിപാടിനെയോ ബുദ്ധിയെയോ ബാധിക്കുന്ന ഒന്നുമുണ്ടായില്ല. ജിബ്രീൽ (അ) വന്ന് കാര്യങ്ങൾ വിശദീകരിച്ച ശേഷം, അലി (റ), സുബൈർ (റ), അമ്മാർ (റ) എന്നിവരെ പ്രവാചകൻ ആ കിണറ്റിലേക്ക് അയച്ചു. ആ വസ്തുക്കൾ കണ്ടെടുത്തു കൊണ്ടുവന്നു. സൂറതുൽ ഫലഖിലും സൂറതുന്നാസിലുമായി ആകെ 11 വചനങ്ങളാണുള്ളത്. പ്രവാചകൻ ഓരോ വചനം ഓതുമ്പോഴും ഓരോ കെട്ടുകൾ വീതം അഴിഞ്ഞുപോവുകയും, അവസാനത്തെ കെട്ടും അഴിഞ്ഞപ്പോൾ പ്രവാചകൻ പൂർണ്ണാരോഗ്യം വീണ്ടെടുക്കുകയും ചെയ്തു. തിരുനബിക്ക് മാരണം ചെയ്തതുമായി ബന്ധപ്പെട്ട ഹദീസുകൾ ഇമാം ബുഖാരി തന്റെ സ്വഹീഹിൽ പലതവണ ഉദ്ധരിച്ചിട്ടുണ്ട്. കണ്ണേറ്, കൂടോത്രം, ദുർമന്ത്രവാദം പോലുള്ള മനുഷ്യനെ ദോഷകമായി ബാധിക്കുന്ന എല്ലാ പൈശാചിക ശല്യങ്ങൾക്കുമുള്ള മറുമരുന്നാണ് ഈ രണ്ടു സൂറതുകൾ. അല്ലാഹുവിന്റെ നാമങ്ങളും ഖുർആൻ വചനങ്ങളും കൊണ്ടുള്ള മന്ത്രങ്ങൾ തിരുനബി അനുവദിച്ചിട്ടുണ്ട്. തിരുനബി മന്ത്രിച്ചതായും മന്ത്രിച്ചതിനെ അനുകൂലിച്ചതായും സ്വഹീഹായ നിരവധി ഹദീസുകളിൽ വന്നിട്ടുണ്ട്. യാഥാർത്ഥ്യം അറിയാത്ത ജാഹിലിയ്യ കാലത്തെ മന്ത്രങ്ങളെയാണ് തിരുനബി നിരോധിച്ചത്.","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":1464,"style":"color-rgb(0,0,0)"},{"offset":0,"length":1464,"style":"bgcolor-transparent"},{"offset":0,"length":1464,"style":"fontsize-11pt"},{"offset":0,"length":1464,"style":"fontfamily-Noto Serif Malayalam\", serif"}],"entityRanges":[],"data":{"text-align":"left"}},{"key":"70nqq","text":"","type":"unstyled","depth":0,"inlineStyleRanges":[],"entityRanges":[],"data":{"text-align":"left"}},{"key":"8hcds","text":"ആഭിചാരക്രിയ എന്ന ഒന്നുണ്ട് എന്നും അതിന് യാഥാർത്ഥ്യമുണ്ട് എന്നും വിശുദ്ധ ഖുർആനിൽ നിന്നും പ്രബലമായ ഹദീസുകളിൽ നിന്നും വ്യക്തമായി മനസ്സിലാക്കാവുന്നതാണ്.","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":148,"style":"color-rgb(0,0,0)"},{"offset":0,"length":148,"style":"bgcolor-transparent"},{"offset":0,"length":148,"style":"fontsize-11pt"},{"offset":0,"length":148,"style":"fontfamily-Noto Serif Malayalam\", serif"}],"entityRanges":[],"data":{"text-align":"left"}}],"entityMap":{}}