തിരഞ്ഞെടുത്ത കഥകൾ നേരിട്ട് നിങ്ങളുടെ ഇൻബോക്സിലേക്ക്

15 Articles
നാലാമത്തേത് അന്ധവും ബധിരവുമായ കലാപമായിരിക്കും. അതൊരു പ്രദേശത്തെ മുച്ചൂടും വിഴുങ്ങും. കടലിലെ തിരമാലകളെപ്പോലെ അത് ഇളകിമറിയും. ആർക്കും അതിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല. ശാം രാജ്യങ്ങളിൽ (ഫലസ്തീൻ ജോർദാൻ സിറിയ ലബനാൻ) അത് ചുറ്റിക്കറങ്ങും. ഇറാഖിനെ അത് പൊതിയും. അറേബ്യൻ ഉപദ്വീപിനെ അത് കൈകൊണ്ടും കാലുകൊണ്ടും തൊഴിച്ചുകൊണ്ടിരിക്കും. മൃഗങ്ങളുടെ തോല് തേച്ചുരക്കുന്നതുപോലെ എൻറെ സമുദായം ആ കലാപങ്ങളിൽ ഏറെ പ്രയാസങ്ങൾ സഹിക്കും. “നിർത്തൂ.. , നിർത്തൂ..” എന്ന് പറയാൻ ആരുമുണ്ടാവില്ല.ഒരിടത്ത് അടങ്ങിയാൽ മറ്റൊരിടത്ത് പൊട്ടും.”